നെഞ്ചിൽ ഒരു കടിയായിരുന്നു അതിനുള്ള മറുപടി …
ആദി ….. ഹാപ്പിയാണോ ?
വീണ്ടും ഒരു കടിക്കടിച്ച് അവനോട് ചോദിച്ചു ….. എപ്പോഴാ ഞാൻ ആദിയുടേത് മാത്രാ ആകുന്നത് ….. ഞാൻ ഒരു പൂർണ സ്ത്രീയെ ആയിട്ടുള്ളു പൂർണ ഭാര്യ ആയിട്ടില്ല കഴുത്തിൽ ഒരു താലി കൂടി കെട്ടിത്തന്നാലെ ഞാൻ ഒരു പൂർണ ഭാര്യ ആവുള്ളു …. എപ്പോഴാ …..
ആദി …. നീ പറയുന്ന അന്ന് ….
ലയ ….. എന്നാൽ നാളെത്തന്നെ ചെയ്യാൻ കൊടുക്ക് …. ആദിയുടെ അമ്മയുടെ കഴുത്തിലുണ്ടായിരുന്നപോലെത്തെ താലി മതി …. എനിക്ക് തെങ്ങു കയറ്റക്കാരൻ രാഘവന്റെ മകൻ ആദിയുടെ ഭാര്യ ആയിട്ട് ജീവിക്കാനാണ് ഇഷ്ടം …. ആദി അവളുടെ ചുണ്ടുകൾ കടിച്ചു വലിച്ച് അവളുടെ തലയിൽ തലോടി …… ഓരോന്നുകൂടി കഴിച്ച് അവർ കിടന്നുറങ്ങി ……
പിറ്റേന്ന് രാവിലെതന്നെ ആദിക്ക് ഓഫിസിൽ പോകേണ്ടിവന്നു ലയ പോകേണ്ടെന്ന് നിർബന്ധിച്ചെങ്കിലും അവധി പറയാത്തതുകൊണ്ട് ലയയെ പറഞ്ഞു മനസിലാക്കി അവൻ പോയി ……
അപ്പോയെക്കും ജയാ അവിടേക്ക് വന്നു …… ജയാ ലയയുടെ മുഖത്തേക്ക് കുറച്ചുസമയം നോക്കി നിന്നു …. ചിരിച്ചുകൊണ്ട് രണ്ടു ദോശ എടുത്ത് പ്ളേറ്റിൽ വച്ച് ജയാ ചോദിച്ചു ….. ആദി പോയോ ?
ലയ ചിരിച്ചുകൊണ്ട് ….. ആ അതി രാവിലെ പോയി …..
ജയാ ….. നിനക്കിപ്പോൾ ഉറക്കം കുറവാണല്ലേ ?
ലയ …. അങ്ങിനെ ഒന്നും ഇല്ല …..
ജയാ …. മുഖത്ത് നല്ല കടുപ്പം … അതുകൊണ്ട് ചോദിച്ചതാണ് ….
ലയ ….. അത് ആദിക്ക് ഇന്ന് നേരത്തെ പോകണമായിരുന്നു അതുകൊണ്ട് നേരത്തെ എണീറ്റതുകൊണ്ടാവും ….
ജയാ ….. നിന്റെ ഡ്രസിങ് സ്റ്റൈൽ മൊത്തത്തിൽ മറിയാല്ലോടി …. മൊത്തം ചുരുണ്ട് മടങ്ങി ….
ലയ ….. അതൊക്കെ ഇനി ആരെ കാണിക്കാൻ ……..
ജയാ ….. മിനിമം ആദിയെയെങ്കിലും കണികാണ്ടേ ? ഞാൻ ഇന്നലെ നിന്നോട് പറഞ്ഞില്ലേ …… അവൻ തന്നെയാണ് നിനക്ക് ചേരുന്നത് ….. പക്ഷെ മറ്റേ കാര്യത്തിൽ നീ പാട് പെടും ….. അവന് നല്ല ആരോഗ്യമുള്ള ചെക്കനല്ലേ …… അവൻ നിന്നെ തറയിൽ നിർത്തില്ല …… എന്നിട്ട് എങ്ങിനെ ഉണ്ടായിരുന്നു ….. തറയിൽ നിർത്തിയോ ?