ലയ അവന്റെ നെഞ്ചിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു ….. പോകുമോ ഇനി എന്നെ വിട്ട് …..
ആദി …. ഇവരെല്ലാം സമ്മതിക്കുമോ നമ്മളെ ഒരുമിച്ച് ജീവിക്കാൻ …..
ലയ അവന്റെ മുഖത്തേക്ക് നോക്കി ……..
ലയ …… ആരുടെ സമ്മതമാണ് ആദിക്ക് വേണ്ടത് ? അച്ഛന്റെയോ അതോ ജയയുടെയോ …… ആദി യെന്ത അവരെക്കൂടി മനസ്സിലാക്കാത്തത് …… നമ്മൾ ഒരുമിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവരായിരിക്കും …… പഴയതൊന്നും ഇനി ഓർക്കരുത് ….. ആദിയുടെ ജീവിതത്തിൽ ഞങ്ങളുടെ ഭാഗത്തുനിന്നും ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ട് ….. പക്ഷെ ഇപ്പോൾ ഞങ്ങൾ സേഫ് എന്ന് തോന്നുന്നത് ആദി ഉള്ളതുകൊണ്ട് മാത്രമാണ് ….. മുന്നോട്ട് ജീവിക്കാൻ കഴിയുന്നതും ആദിയിലൂടെ മാത്രമാണ് …… അവരാരും എതിർക്കത്തില്ല …. ഇപ്പോൾ എന്റെ ആദിക്ക് യെന്ത ഒരു കുറവ് …..
ആദി ….. ഉറപ്പാണോ ?
ലയ അവനെ കെട്ടിപ്പിടിച്ച് നെഞ്ചിൽ കടിച്ചുകൊണ്ട് പറഞ്ഞു …… എന്റെ ആദിക്കുട്ടന് ….. ആധിടെ സ്വന്തം ലയകുട്ടിയുടെ ഉറപ്പ് …….
ആദി അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു ……അവളെ അവന് അഭിമുഖമായി നിർത്തി …….
ആദി ….. ഞാൻ ഒന്ന് കാണട്ടെ എന്റെ ലയക്കുട്ടിയെ …..
അവൻ നാണത്തോടെ തലതാഴ്ത്തി ……
ആദി ….. എന്റെ എത്ര വർഷമാണ് നശിപ്പിച്ചതെന്ന് അറിയാമോ ?
ലയ ….. കണ്ട പെണ്പിള്ളേരുടെ കൂടെ നടക്കാൻ ഞാൻ പറഞ്ഞോ …… എത്ര കൊല്ലമാണെന്നറിയാമോ എന്നെ സങ്കടപ്പെടുത്തിയത് …… ഞാൻ കാത്തിരുന്നില്ലേ ….. നിങ്ങളെ തമ്മിൽ ഒരുമിച്ചു കണ്ടപ്പോഴാണ് ഇതെല്ലം എന്റെ തെറ്റിദ്ധാരണ ആയിരുന്നെന്ന് എനിക്ക് മനസ്സിലായത് …… ഇന്ന് അമ്പലത്തിൽ വിളിച്ചുകൊണ്ട് പോയില്ലായിരുന്നെങ്കിൽ എന്നെ ഇവിടിട്ടിട്ട് പോയേനെ ….. ഇനി പത്തുകൊല്ലം വേണമല്ലേ തിരിച്ചു വരാൻ ….. ഞാൻ വിട്ടലല്ലേ പോകു …..
ആദി ….. നീ എന്തുചെയ്യും ……
ലയ …. കുഞ്ഞുവാവയെയുംകൊണ്ട് ഞാൻ മുന്നിൽ കേറി നിൽക്കും ……
ആദി ….. അതിനു മുൻപ്പ് കുഞ്ഞുവാവയും ആയോ ? നമുക്ക് അങ്ങ് പോയിട്ട് മതി ….. അവിടാകുമ്പോൾ കുഞ്ഞിന് അവിടെത്തെ സിറ്റിസൺ ഷിപ്പ് ……