അൽപ്പ സമയം കഴിഞ്ഞ് അവൾ ഫോണുമായി താഴേക്ക് വന്നു …… അപ്പോയെക്കും ആദി കാർ കഴുകികൊണ്ടിരിക്കുകയായിരുന്നു …..
ലയ …… ഡാ …. നിന്നെ ചേട്ടൻ വിളിച്ചപ്പോൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു …..
ആദി …. ഫോൺ റൂമിലിരിക്കുന്നു … ഞാൻ ഇപ്പോൾ സാറിനെ വിളിക്കാം …….
അന്ന് വൈകുന്നേരം ലയ ആദിയോട് ചോദിച്ചു ……. ഡാ …. നീ കള്ളുകുടിക്കുമോ ?
ആദി ഒന്നും പറയാതെ നിന്നു ……
ലയ …. എനിക്ക് രണ്ടെണ്ണം അടിച്ചാൽ കൊള്ളാമെന്നുണ്ട് ….. നീ പോയി ഒരെണ്ണം വാങ്ങിയിട്ട് വാ … കഴിക്കാനും കാര്യമായിട്ട് വല്ലതും വാങ്ങിക്കോ
ലയ സെറ്റിയിൽ ഇരുന്നു ….. അപ്പോയെക്കും ജയയുടെ കാൾ വന്നു …. ഷാജി വിളിച്ച കാര്യമെല്ലാം അവളോട് പറഞ്ഞു …. ആദിയെ അത്തരത്തിൽ കണ്ടതിൽ ജയക്കും വിഷമം തോന്നി …… കുറേനേരം രണ്ടുപേരും കരഞ്ഞു … കാളിങ് ബെൽ കേട്ട് ലയ ഡോർ തുറന്നു ….. ഫോൺ ആദിയുടെ കയ്യിൽ കൊടുത്തു …… കുറച്ചുനേരം അവർ സംസാരിച്ചു ……
ആദി ഔട്ട് ഹൗസിലേക്ക് പോകാനായി മുന്നോട്ട് നടന്നു …. അപ്പോയെക്കും ലയ അവനെ വിളിച്ചു ……. ആദി അവളുടെ അടുത്തേക്ക് വന്നു ….
ലയ …. കേറി വാ….
ആദി …. ഞാൻ ഇവിടെ നിന്നോളം …. ചേച്ചി പറയ് …..
ലയ ….. കേറി വാടാ …. എനിക്ക് അങ്ങിനെ അയിത്തം ഒന്നും ഇല്ല …..
ആദി …. വേണ്ട ചേച്ചി …… എന്തെന്ന് വച്ചാൽ പറഞ്ഞോ ?
ലയ ….. അകത്തേക്ക് വാടാ …… പഴയ അടി മറന്നില്ലല്ലോ ?
ആദി അകത്തേക്ക് കയറി ……
ലയ ….. നീ ഇതെല്ലം എടുത്തുകൊണ്ട് സ്വിമ്മിങ് പൂളിലേക്ക് പോ …. ഞാൻ ഒന്ന് ബാത്ത് റൂമിൽ പോയിട്ട് വരാം ….. നീ എല്ലാം എടുത്ത് വയ്ക്ക് ……
ആദി അതെല്ലാം കൊണ്ട് സ്വിമ്മിങ് പൂളിനടുത്തേക്ക് പോയി …. അവിടെ കാത്തു നിന്നു ……