ആദി മുകളിലേക്ക് വന്ന് കാർ ഷെഡിൽ നിന്നും ഇറക്കിയിട്ട് അവർക്കായി കാത്തുനിന്നു /…….. നാലുപേരും വന്ന് കാറിൽ കയറി …… അവരെ ഹോസ്പിറ്റലിൽ ആക്കി ആദി അവർക്കായി പുറത്ത് കാത്തുനിന്നു ……. മൂന്ന് മണിക്കൂർ കഴിഞജ് എല്ലാവരും വ ന്ന് കാറിൽ കയറി ………. ആരുടെയും മുഖത്ത് പോയപ്പോൾ ഉണ്ടായിരുന്ന സന്തോഷം ഒന്നും കണ്ടില്ല ……..
വിനോദ് (ജയയുടെ ഭർത്താവ് ) ഈ രണ്ടും മച്ചികളായിപ്പോയല്ലോ ഇത്രയും നാൾ കുറ്റം മുഴുവൻ ഞങ്ങളുടെ തലയിൽ ആയിരുന്നു …….. കല്യാണം കഴിച്ചാൽ ഒരു കുട്ടിയെ തരാത്തവളെ തലയിൽ ചുമക്കേണ്ട ആവശ്യമൊന്നും ഞങളുടെ കുടുംബത്തിനില്ല ……. നിന്നെയൊക്കെ കളഞ്ഞിട്ട് വേറെ കെട്ടാനാണ് ഞങ്ങളുടെ വീട്ടുകാർ ഇപ്പോൾ പറയുന്നത് ഒരു ആറ് മാസം കൂടി നോക്കും ഇല്ലെങ്കിൽ നിന്നെയൊക്കെ രണ്ടിനെയും കളഞ്ഞിട്ട് ഞങ്ങൾ വേറെ നല്ല പിള്ളേരെ നോക്കും ……. ഒരു കുഞ്ഞുണ്ടാവാതെ നാട്ടുകാരുടെ മുഖത്ത് ഞങ്ങൾ എങ്ങിനെ നോക്കും ……. അവർ ചിന്തിക്കില്ല നങ്ങൾ രണ്ടും വെറും പോങ്ങന്മാർ ആണെന്ന് ….. ഇനി നിങ്ങൾ രണ്ടും കൂടി തീരുമാനിച്ചോ … ഞങ്ങൾ ഞങളുടെ തീരുമാനം പറഞ്ഞു കഴിഞ്ഞു …….. ഇനിയെല്ലാം നിനക്കെക്കെ വിടുന്നു ……..
ആദിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി ………..
അവർ വീട്ടിലെത്തി …….
ജയാ ….. ആദി … ഞങ്ങൾക്ക് ഒന്ന് കടയിൽ പോകണം …..
രണ്ടു പൊങ്ങാൻ മാരെയും വീട്ടിലാക്കി അവർ ആദിയോടൊപ്പം സൂപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങി തിരികെ കാറിലെത്തി ……
ഒരുദിവസം രാത്രി എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഗോപി സാർ …… വിനോദേ ഷാജി സിറ്റിയിലെ ആ വീടൊന്ന് വൃത്തിയാക്കണം നിങ്ങൾ അവിടെ വരെ ഒന്ന് പോകണം കൂടെ ഞാൻ ആ ആദിയെക്കൂടി പറഞ്ഞു വിടാം … അടുത്ത ആഴ്ച ഒരു പാർട്ടി അത് കാണാൻ വരുന്നുണ്ട് ആരെയെങ്കിലും കൊണ്ട് ആ കിച്ചനും ഹാളും ഒന്ന് പെയിന്റ് അടിപ്പിക്കണം ….. ആ കിച്ചന്റെ പുറകുവശത്തെ മതിൽ ഇടിഞ്ഞു കിടക്കുകയാണ് ….. പണിക്കാരെ നിർത്തി അതൊക്കെ ഒന്ന് കെട്ടിക്കണം …… സമയം ഉണ്ടെങ്കിൽ ആ മുൻവശം കൂടി പെയിന്റ് അടിപ്പിക്കണം …….അറിയാലോ എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട് …. ആരേലും ഒന്ന് പോയെ പറ്റു …….