സാമ്പ [AAR KEY]

Posted by

ആ പരിശീലനത്തിൽ തന്നെ അത് സാമ്പ മൃത്യു ആണോയെന്ന് മനസിലാക്കാൻ കഴിയും ….. സാമ്പ മൃത്യുവിനെ പരിശീലിപ്പിക്കാൻ സാമ്പ മൃത്യുവിന് മാത്രമേ കഴിയു …..  ഇതാണ് സാമ്പ മൃത്യുക്കളുടെ ജീവിതം ….. ചെറിയൊരു തെറ്റിനു  പോലും കൊടുക്കേണ്ടി വരുന്നത് അവരുടെ ജീവനായിരിക്കും ….. അങ്ങിനെ ഒരുപാട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട് ……

ഈ കാലഘട്ടത്തിൽ ഈ കഥ നടന്നാൽ എങ്ങിനെ ആയിരിക്കുമെന്ന് നമുക്കൊന്ന് നോക്കിയാലോ ….. അന്നും ഇന്നത്തെപോലെ ജാതിയും മതങ്ങളും അയിത്തവും  ഈ കാലഘട്ടത്തെപ്പോലെ മൊബൈൽ ഫോണും കാറും ബൈക്കും ഏറോപ്ലെയിനും എല്ലാം ഉണ്ടായിരുന്നെങ്കിൽ ……  ഒരു പരീക്ഷണമാണ് ….. ചെറിയൊരു മാറ്റം ……

വിജയിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇത് എഴുതുന്നത് ……  വായിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുകളിലൂടെയും കാമെന്റ്‌സുകളിലൂടെയും അറിയിക്കണം …..

സ്നേഹപൂർവ്വം …. AAR KEY

ഞാൻ ആദിത്യൻ എല്ലാവരും എന്നെ ആദി എന്നാണ് വിളിക്കാറ് ……… അച്ഛൻ രാഘവൻ ഒരു തെങ്ങുകയറ്റ തൊഴിലാളി ‘അമ്മ സൗമിനി വീട്ടമ്മയാണ് വീട്ടിൽ നാല് പശുവും കുറച്ചു ആടുകളും പിന്നെ കോഴി താറാവ് എന്നുവേണ്ട എല്ലാം ഉണ്ട് ……

 

ഗോപി സാർ എന്ന് ഞങ്ങൾ വിളിക്കുന്ന അവിടെത്തെ ജന്മി  സൗജന്യമായി തന്ന കുറച്ചു സ്ഥലത്ത് ഒരു ചെറിയ വീട് വച്ച് ഞങ്ങൾ സുഖമായി താമസിക്കുന്നു ….. ഗോപിസാറിന് രണ്ടു പെൺമക്കൾ ഉണ്ട് ……… .22  വയസുള്ള ജയയും 20 വയസുള്ള ലയയും…….

കാണാൻ സുന്ദരികൾ വണ്ണം കുറവാണെങ്കിലും മൂടും മുലയും ആവശ്യത്തിലധികം ……..  ഭാര്യ മരിച്ചുപോയ ഗോപി സാർ രണ്ടാമത് പിന്നെ കെട്ടിയില്ല ….. അത്രക്ക് ഇഷ്ടമായിരുന്നു അയാളുടെ ഭാര്യയോട് …..

പിന്നെ രണ്ട് മക്കളെയും വളർത്തി അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു ….  പിന്നെ അച്ഛനോടൊപ്പം  അവരുടെ വീട്ടിൽ പണിക്ക് പോകുമെങ്കിലും ഗോപി സാറിന്റെ പെണ്മക്കൾ എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല ….

അതിനുള്ള അവസരവും ഉണ്ടായിട്ടില്ല ……. ഒരു വീട്ടിലെത്തന്നെ സഹോദരങ്ങളെ  മക്കളെകൊണ്ട് കെട്ടിച്ചു വിട്ടെങ്കിലും കിഴങ്ങാന്മാരായ രണ്ട് മരുമക്കളും ഇപ്പോഴും അച്ചി വീട്ടിലാണ് താമസം  ……. വിനോദും ഷാജിയുമാണ് ഇവരുടെ ഭർത്താക്കന്മാർ ……. വലിയ തറവാട്ടുകാരാണെങ്കിലും കയ്യിൽ പത്തു പൈസയില്ല ….. ഗോപിസാറിനെ ഊറ്റി എന്തൊക്കെയോ ബിസ്സിനെസ്സ് ചെയ്തു അവസാനം എല്ലാം പൊളിയുകയാണുണ്ടായത് …….

Leave a Reply

Your email address will not be published. Required fields are marked *