ആദി ……. ഇതിൽ കൂടുതൽ നിങ്ങൾക്ക് ഇനി എന്ത് സൗഭാഗ്യമാണ് വേണ്ടത് …… നല്ല സ്നേഹമുള്ള അച്ഛനും …. വിവരവും വിദ്യാഭ്യാസവുമുള്ള ചുവന്നു തുടുത്ത സുന്ദരകുട്ടപ്പന്മാരായ അടിപൊളി ഭർത്താക്കന്മാർ ……..
ജയ……. ഹഹഹ …… ഇതാണ് മോനേ നിനക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞത് …… നിനക്ക് പുറത്തുനിന്ന് കണ്ടുള്ള അനുഭവങ്ങൾ മാത്രമേ ഉള്ളെന്ന് …. ഒരു സാഹചര്യം ഉണ്ടായാൽ യെപ്പോയെങ്കിലും നിനക്കത് ഞാൻ പറഞ്ഞു തരാം …….. ഹ ഹ ഹ …. നീ പെണ്ണ് കെട്ടി കഴിയുമ്പോൾ ഒരു പെൺ ആഗ്രഹിക്കുന്നതെന്തെന്ന് നിനക്ക് അപ്പോൾ മനസിലാകും ……
ഒരു പെൺ എങ്ങിനെയുള്ള ഭർത്താക്കന്മാരെയാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ ആഗ്രഹങ്ങൾ എന്തെന്നും , അല്ലാതെ ചുവന്നു തുടുത്ത ചുന്ദരകുട്ടപ്പമാരായി ഇൻഷർട് ചെയ്തു നടക്കുന്നതിലൊന്നും ഒരു കാര്യവും ഇല്ല …….. അച്ഛന്റെ പ്രായമുള്ള രണ്ട് കിഴങ്ങാൻ ഭർത്താക്കന്മാർ …… ചില വലിയ വീട്ടിൽ ജനിക്കുന്ന പെൺകുട്ടികൾക്ക് ഇതുപോലുള്ളതിനെയെ കിട്ടുള്ളു ,,,,, കാരണം കുടുംബ മഹിമ …. അനുഭവിക്കുന്നതോ പാവം പെണ്ണുങ്ങൾ ……..
ലയ ജയയുടെ കാലിൽ പിച്ചി ……. ജയ … ആഹ്ഹഹ്ഹ
ആദി… തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു ….. എന്തുപറ്റി ….
ജയാ …. ഒന്നുമില്ല നീ നേരെ നോക്കി വണ്ടിയോടിക്കെടാ മരമാക്രി …… പിന്നെ നീ ആ പെണ്ണിനെയങ്ങ് സെറ്റാക്കിക്കോ …. അതിനെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ …..
അവർ വീട്ടിലെത്തി …… ഗോപിസാർ അടുക്കളയുടെ പുറകിലുള്ള മതി ഇടിഞ്ഞു വീണതായി ആദിയോട് പറഞ്ഞു …. അത് കെട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്യാനും അവനോട് പറഞ്ഞു എല്ലാം തലയാട്ടികേട്ടുകൊണ്ട് അവൻ വീട്ടിലേക്ക് പോയി ……
പിറ്റേന്ന് ജോലിക്കാരി മകളുടെ കല്യാണത്തിനായി അവരുടെ വീട്ടിലേക്ക് പോയി ….. പിന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള ചുമതല ജയക്കും ലയക്കുമായി …….. രാവിലെ തന്നെ മതിൽ പൊളിച്ചു കെട്ടുന്നതിനായി ഒരു ലോറിയിൽ കരിങ്കല്ല് കൊണ്ട് വന്ന് അടുക്കളയുടെ അടുത്തയി ഇറക്കിയിട്ടു …… ആദി നീങ്ങി കിടന്ന കല്ലുകൾ ഒരുമിച്ച് കൂട്ടിയിട്ടു ……..