സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1 [Trickster Tom]

Posted by

“യെസ് യെസ്. വെരി ചാമിങ്ങ്.” അഞ്ജലി പറഞ്ഞു.

“കം. നമ്മുക്ക് ബാക്കി ഉള്ളവര്‍ടെ അടുത്ത് പൊകാം”. ഇതും പറഞ്ഞ് റൊയി ഞങ്ങളേം കൂട്ടി ഗാങ്ങിന്‍റ്റെ അടുത്ത് പോയി. എല്ലാരും നല്ല വെള്ളമടിയും ഫുടടിയും ആയി പാതിരാത്രി വരെ അടിച്ച്പൊളിച്ചു. ഗാങ്ങിലെ പുതിയ അങ്കമായി എന്നെയും ചേര്‍ത്തു. ഗാങ്ങില്‍ ഞാനും അഞ്ജലിയും മാത്രം മലയാളികള്‍ ബാക്കി എല്ലാരും അമ്മേരിക്കാക്കാര്‍ തന്നെ ആയിരുന്നു – ജുടി, ക്രിസ്സ്, പാം, സ്റ്റീവ്, പിന്നെ റ്റോറി. ഇവര്‍ എല്ലാവരും കപ്പിള്‍സാ. ആ പറഞ്ഞ ഓര്‍ടറില്‍ തന്നെ. റ്റോറി റൊയിയുടെയും.

കുറേ നാളുകള്‍ക്ക് ശേഷം ഒരു മലയാളിയെ കണ്ടതിന്‍റ്റെ ആകാം അഞ്ജലി കൂടുതല്‍ സമയവും എന്‍റ്റെ കൂടെ ആണ്, ചിലവഴിച്ചത്. ഞങ്ങള്‍ ആ ഒറ്റ രാത്രിക്കൊണ്ട് നല്ല കൂട്ടുകാര്‍ ആയി. അഞ്ജലിക്ക് ഇപ്പൊ വയസ്സ് 27. കൊല്ലം സ്വദേശി. യുഎസില്‍ തന്നെ ജനിച്ചു വളര്‍ന്നെങ്കിലും നാട്ടില്‍ സ്തിരമായി പൊകാറുണ്ട്. അച്ഛനും അമ്മയും കാലിഫോര്‍ണിയയില്‍ തന്നെ. അച്ഛന്‍ ഗോപകുമാര്‍ ഹെട് അക്കൌണ്ടെന്‍റ്റായി വര്‍ക്ക് ചെയ്യുന്നു. അമ്മ പാര്‍വതി നെഴ്സ്സായിരുന്നു പക്ഷെ റീട്ടയര്‍ ആയി. ഒരു ചേട്ടന്‍ ഉണ്ട് വിക്നേഷ്. കല്യാണം കഴിഞ്ഞ് കാനടയില്‍ സെറ്റില്‍ട്. കൂട്ടത്തില്‍ എന്‍റ്റെ കാര്യങ്ങള്‍ അറിയാനും അഞ്ജലി ഇന്റ്രെസ്റ്റ് കാണിച്ചു. എന്‍റ്റെ കാര്യങ്ങള്‍ കുറെയൊക്കെ റൊയി പറഞ്ഞിട്ടുണ്ടെലും, കഥ കേട്ടപ്പൊ അവള്ക്ക് വിഷമമായി. സാരമില്ല ഇനി ഞങ്ങള്‍ ഉണ്ട് കൂടെ എന്നൊക്കെ പറഞ്ഞു. അത് ശെരിക്കും ഒരു ആശ്വാസം ആയിരുന്നു.

“ഹാപ്പി അവര്‍” എന്ന് ഡീജേ അനൌണ്സ് ചെയ്തപ്പൊ കപ്പിള്‍സ് എല്ലാരും കൂടി ടാന്‍സ് ഫ്ലോറിലീക്ക് നീങ്ങി.

“യൂ ബോത്ത് കമിങ്ങ്?” പാം ചൊദിച്ചു. “നോ, യൂ ഗായിസ് ഗോ” എന്ന് ഞാന്‍ പറഞ്ഞു. എന്നെ ചിയറപ്പ് ചെയ്യാന്‍ എന്നൊണം അഞ്ജലി കൈ പിടിച് എഴുന്നേല്‍പ്പിച്ചു.

“എയ് നോ. ഇന്ന് വേണ്ടടൊ. പിന്നെ ആട്ടെ.” ഞാന്‍ പറഞ്ഞു. “രവി വാ. ടാന്‍സ് ചെയ്യണ്ട. ഞാന്‍ ഒരു കാര്യം കാണിക്കാം.” എന്നും പറഞ്ഞോണ്ട് എന്നെ നേരെ സ്റ്റെപ്സ് കയറ്റി ഞങ്ങള്‍ ഒരു ബാല്‍ക്കണിയില്‍ എത്തി. അവിടെ അങ്ങും ഇങ്ങും ആയിട്ട് കപ്പിള്സ് ഉമ്മ വെക്കുന്നു, മെയിക്ക് അവുട്ട് ചെയ്യുന്നു. ഇതൊക്കെ കണ്ടപ്പൊ ഞാന്‍ “ഇവള്‍ ഇത് എന്തിനുള്ള പുറപ്പാടാ” എന്ന് ആലൊചിചു. ഒന്നും മൈന്‍റ്റ് ചെയ്യാതെ അഞ്ജലി എന്നെ ബാല്‍ക്കണിയുടെ ഒരറ്റത്ത് കൊണ്ടുപ്പോയി. ആവിടെ നിന്ന് ആകശത്തെക്ക് നൊക്കിക്കൊണ്ട് പറഞ്ഞു, “കണ്ടോ?” അഞ്ജലി ചൂണ്ടി കാട്ടി. ഞാന്‍ അവള്‍ ചൂണ്ടിയ ദിശയിലേക്ക് നൊക്കി – തെളിഞ്ഞ രാത്രിയില്‍ ഒരുപാട് നക്ഷത്രങ്ങള്‍ മിന്നി തിളങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *