വൈറ്റ്. ഞാന്‍ എന്‍റ്റെ പേരു മാത്രെ പറഞ്ഞൊള്ളുല്ലെ? എനിക്ക് 5’11’ പൊക്കം വര്‍ക്കൌട്ട് ചെയ്ത് റ്റ്റിം ചെയ്ത ബോടി. ഇച്ചിരി റ്റാന്‍ നിറം.
അപ്പൊ കഥയില്ലേക്ക്…
അവള്‍ നെരെ ചെന്ന് റൊയിയെ കെട്ടി പിടിച്ച് വിഷ് ചെയ്തു. കുശലന്വെഷണം കഴിഞ്ഞപ്പൊ തന്നെ റൊയി പറയുന്നത് കെട്ടു, ഐ വാണ്ട് യു റ്റു മീറ്റ് സംവണ്‍. അത് എന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായപ്പൊ തന്നെ ഞാന്‍ വലിഞ്ഞു. വേറെ ഒന്നും അല്ലാ… ഞാന്‍ വായും പൊളിച്ച് നൊക്കുന്നത് അവള്‍ കണ്ടായിരുന്നു. അതുകൊണ്ട് ഒരു ചമ്മല്‍. പക്ഷെ റൊയി പിടിച്ചു.
“വാടൊ. ഇത് രവി. എന്‍റ്റെ കൂടെ വര്‍ക്ക്‌ച്ചെയുന്ന മലയാളി എന്ന് പറഞ്ഞയാള്‍.”
ഓഹൊ, അപ്പൊ എന്നെ പറ്റി നേരത്തെ തന്നെ പറഞ്ഞിട്ട് ഉണ്ടൊ? എന്ന് ഞാന്‍ ആലോചിക്കയും റൊയി തിരിഞ്ഞ് എന്നോട്, “രവി. ദിസ് ഈസ് മൈ ഫ്രെണ്ട്, അഞ്ജലി. അവളും മലയാളിയാ. ഷീ ഹാസ് ബീന്‍ മൈ ഫ്രെണ്ട് സിന്‍സ് കോളേജ്ജ്.”
“ഹല്ലൊ. നൈസ് റ്റു മീറ്റ് യു” അഞ്ജലി കൈ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാനും കൈ ഷൈക്ക് ചെയ്യാന്‍ നീട്ടി “ഹായ്” എന്ന് പറഞ്ഞു.
“തന്‍റ്റെ നോട്ടം കണ്ടപ്പൊ തന്നെ മനസ്സിലായി മലയാളി ആണെന്ന്. പക്ഷെ നമ്മള്‍ പരിചയപെടെണ്ടി വരും എന്ന് വിചാരിച്ചില്ല ഞാന്‍.”
“അത് പിന്നെ… ഞാന്‍….” ഞാന്‍ വിക്കി. “ഹെയ്, കുഴപ്പം ഇല്ല. ഞാന്‍ വെറുതെ പറഞ്ഞാ.” അഞ്ജലി പറഞ്ഞു. “അങ്ങനെ അല്ല. ഇയാളെ കണ്ടാല്‍ സൌഭാഗ്യ വെങ്കിടെഷിനേ പോലുണ്ട്. അതാ അങ്ങനെ നൊക്കിയെ. ഐ ത്തൊട്ട് യു വെര്‍ ഹെര്‍” “ഒഹൊ… സൌഭാഗ്യ വെങ്കിടെഷിനേ ഇങ്ങനെയാണൊ നൊക്കുന്നെ?” അവള്‍ പിന്നേം ഗോളടിച്ചു. ധൈര്യം തിരിച്ച് വന്ന ഞാന്‍ വിട്ട് കൊടുത്തില്ലാ – “വൈ നോട്ട്? ഷീ ഇസ് ആബ്സലൂട്ട്ലി ക്യുട്ട്. അന്‍റ്റ് ഐ ലൈക്ക് ലുക്കിങ്ങ് അറ്റ് ക്യൂട്ട് തിങ്ക്സ്.”
അത് അഞ്ജലി ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവള്‍ടെ മുഖം കണ്ടപ്പൊ മനസ്സിലായി.
ഇതെല്ലാം കെട്ടോണ്ട് നിന്ന റൊയി പറഞ്ഞു, “സീ അഞ്ജലി. ഞാന്‍ പറഞ്ഞില്ലെ ഇവന്‍ ടയലോഗ് അടിയില്‍ മിടുക്കന്‍ ആണെന്ന്. വെരി ചാമിങ്ങ്.”