അറിഞ്ഞതും അറിയാനുള്ളതും 2 [ലോഹിതൻ]

Posted by

ഞാൻ പറഞ്ഞതിൽ ഒരു തരി പോലും കള്ളം ഇല്ലന്ന് എറ്റവും കൂടുതൽ അറിയാവുന്നത് നിങ്ങൾക്കാണ്.. എന്നിട്ടും എന്തിനാണ് കിടന്ന് ഉരുളുന്നത്…

പിന്നെ മാറ്റാരുടെയെങ്കിലും കൂടെ ബന്ധപ്പെട്ടോയെന്ന്.. അങ്ങനെ ആണെങ്കിലും നിങ്ങൾക്ക് അതിൽ പരാതി ഉണ്ടാകില്ലല്ലോ… ഉണ്ടോ.. സത്യം പറയ് എന്റെ മുഖത്ത് നോക്കി…

നീ.. നീ ഇതൊക്കെ എങ്ങിനെ അറിഞ്ഞു..???

ആഹാ.. ഇപ്പോൾ അങ്ങിനെയായോ.. ഇത്രയും നേരം ഞാൻ പറയുന്നത് കള്ളമാണ് എന്നല്ലേ പറഞ്ഞത്…

ഇപ്പോൾ ചോദിക്കുന്നു എങ്ങിനെ അറിഞ്ഞു എന്ന്…

അപ്പോൾ ഞാൻ പറഞ്ഞതൊക്കെ സത്യമാണന്നു സമ്മതിച്ചോ…

താൻ കെട്ടി പൊതിഞ്ഞു വെച്ചതൊക്കെ ഇങ്ങനെ അഴിഞ്ഞു വീഴും എന്ന് അയാൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല…

അയാളുടെ മൗനമായുള്ള ഇരുപ്പ് എന്റെ ദേഷ്യം ഇരട്ടിപ്പിച്ചു…

ഇത്രയും വർഷങ്ങൾ.. എന്റെ എറ്റവും നല്ല പ്രായം.. ഒക്കെ നഷ്ടപ്പെടുത്തിയിട്ട് നിങ്ങൾ സ്വന്തം സുഖം തേടി നടക്കുകയല്ലായിരുന്നോ…

ഷീലെ.. നിനക്ക് എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ട്.. നീ എന്നെ തെറ്റായി മനസിലാക്കിയിരിക്കുകയാണ്…

ഞാൻ പറഞ്ഞതിൽ എന്തു തെറ്റാണുള്ളത്.. എന്റെ തൃപ്തിയെ പറ്റി നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.. അവൾക്ക് ഇതൊക്കെ മതിയെന്ന് നിങ്ങൾതന്നെ അങ്ങ് തീരുമാനിച്ചു..

ഞാൻ ഒരു വിഡ്ഢി.. പൊട്ടക്കിണറ്റിലെ തവളയെ പോലെ നിങ്ങൾ ചെയുന്നത് മാത്രമാണ് ലൈംഗിക ബന്ധം.. നിങ്ങളിൽ നിന്നും ലഭിക്കുന്നതാണ് ഏറ്റവും വലിയ സുഖം എന്ന് കരുതി..

ഇനിയുള്ള ജീവിതമെങ്കിലും എനിക്ക് എന്റെ ശരീരത്തിന്റെയും മനസിന്റെയും ആവശ്യങ്ങൾ നിറവേറ്റി ജീവിക്കണം..

നിങ്ങൾ അതിനു തടസം നിൽക്കുകയാണെങ്കിൽ നമ്മൾക്ക് പിരിയാം…

ഇങ്ങനെ പറഞ്ഞിട്ട് ഷീല രവിയുടെ മുഖത്തേക്ക് നോക്കി..

അയാളുടെ മുഖം കണ്ട് അവൾ വല്ലാതായി.. അയാളുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ കവിളിൽ കൂടി ഒഴുകുന്നു..

അയ്യോ.. രവിയേട്ടാ നിങ്ങൾ കരയുകയാണോ.. ഞാൻ നിങ്ങളെ കരയിപ്പിക്കാൻ പറഞ്ഞതല്ല.. എന്റെ വിഷമങ്ങൾ നിങ്ങൾ അറിയുന്നില്ലന്ന് എനിക്ക് തോന്നി.. അതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്…

നീ എന്നോട് ഷമിക്ക് ഷീലെ.. ഞാൻ നിന്നോട് ചെയ്തത് വലിയ തെറ്റാണ്.. ഈ ജീവിതത്തിൽ നീ തൃപ്തയാണ് എന്ന് ഞാൻ കരുതി.. ബാങ്കിലെ ജോലിയും മോളുടെ കാര്യങ്ങളുമൊക്കെയായി നീ സന്തോഷത്തോടെ കഴിയുകയാണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *