ലില്ലി പൂവ് 6 [Bossy]

Posted by

ഈവിനിംഗ് ഞാൻ ഗ്രൗണ്ടിൽ ലേക്ക് പോയി സാർ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി, എന്റെ തന്നെ ക്ലാസ്സിൽ ഉണ്ടയിരുന്ന രോഹിത്, അഭിനവ്, കിരൺ, പിന്നെ ഋഷി യും അവിടെ ഉണ്ടയിരുന്നു.

സാർ ഞങ്ങൾയോട് ജിമ്മിൽ ലേക്ക് നടക്കാൻ പറഞ്ഞു. അപ്പോൾ ബ്രോ നമ്‌ടെ ആൾ ആയിരുന്നോ അഭിനവ് എന്നെ തൊള്ളി തട്ടി കൊണ്ട് പറഞ്ഞു. തിരിച്ചു ജിമ്മിൽ നിന്നും ഇറങ്ങിയപ്പോൾ എന്നിക് ഇപ്പോൾ ക്ലാസ്സിൽ അടുത്ത് അറിയാം എന്നിവരുടെ എണ്ണം കുടി. ഋഷി ഒഴിച്ച് മൂന്ന് പേരും മലയാളികൾ ആണ് എല്ലവരും ബാംഗ്ലൂർ സെറ്റിൽ ആണ്.

 

പിറ്റേ ദിവസം മുതൽ അവരുടെ കൂടെ എന്നെയും കൂട്ടി

പഴയ ഒരു വൈബ് തിരിച്ചു കിട്ടിയ പോലെ പ്രാറ്റിക്സ് യും ഫ്രണ്ട്‌സ് ആയിട്ട് ഉള്ള തമാശ ആയിട്ട് രാത്രി ഉള്ള പുറത്ത് ഉള്ള കറക്കം ഓക്കേ ഞാൻ മനപുർവം ഒഴിവു ആക്കി.

കോളേജ്യിൽ വന്നു 12 ദിവസം കഴിഞ്ഞു ഇരിക്കുന്നു ഒരു ദിവസം ഈവിനിംഗ് ഗ്രൗണ്ടിൽ പ്രറ്റിക്സ് നടന്നു കൊണ്ട് ഇരിക്കുമ്പോൾ.

“അപ്പോൾ ബോയ്സ് ഫ്രൈഡേ ആണ് മാച്ച് ഇന്നും മുതൽ നമ്മൾ ഗെയിം പ്ലേ ആയിരിക്കും ”

രാജീവ്‌ സാർ ഓരോ നിർദേശങ്ങൾ തന്നു.

 

ഞാൻ രാവിലെ എഴുന്നേക്കൻ മടി കാണിക്കുന്നത് കണ്ട് എന്നോട് സുരേഷ് സാറിന്റെ കൂടെ രാവിലെ ഗ്രൗണ്ടിൽ ലേക്ക് വരാൻ പറഞ്ഞു രാവിലെ സാറിന്റെ കൂടെ പോകും സ്കൂൾയിൽ പഠിക്കുന്ന കുട്ടികൾക്കു ഉള്ള കോച്ചിങ് ആയിരുന്നു സുരേഷ് സാറിനും എന്നെ ഇപ്പോൾ അസിസ്റ്റന്റ് ആയിട്ട് ആണ് പിള്ളേർ വിചാരിച്ചു ഇരികുന്നത് രാവിലെ ഗ്രൗണ്ടിൽ കിടന്നു പിള്ളേരും ആയിട്ട് ഉള്ള സമയം കൂടെ ആയപ്പോൾ ഒരു ഹാപ്പി മൈൻഡ് ആയി കാര്യങ്ങൾ.

 

അങ്ങനെ മാച്ചിന്റെ ദിവസം വന്നു ഞങ്ങളുടെ അടുത്തു തന്നെ ഉള്ള കോളേജ് ആയിട്ട് ആയിരുന്നു മാച്ച്. ഋഷി forward അഭിനവും, രോഹിത്തും mid കിരൺ ഡെഫിൻഡർ റും ആയിരുന്നു. ഞാൻ സബ് ആയിരുന്നു 4 മണി യോടെ മാച്ച് തുടങ്ങി കോളേജിയിൽ ഉള്ള മുഴുവൻ പിള്ളേരും ഗ്രൗണ്ടിൽ ഉണ്ടയിരുന്നു. നല്ല രീതിയിൽ മത്സരം നടന്നു കൊണ്ട് ഇരിക്കുന്നു ആദ്യത്തെ ഗോൾ ഋഷി യുടെ വക ആയിരുന്നു ഞങ്ങൾ മുന്നിൽ എത്തി ഫസ്റ്റ് ഹാഫ് തിരുമുമ്പ് ആവരും ഒരു ഗോൾ തിരിച്ചു അടിച്ചു.രാജീവ്‌ സാർ സെക്കന്റ്‌ ഹാഫ് പ്ലാൻ മാറ്റി കളിക്കാൻ പറഞ്ഞു വീണ്ടും ആവേശം ത്തോടെ മത്സരം തുടർന്നു

Leave a Reply

Your email address will not be published. Required fields are marked *