തന്റെ ഫ്രണ്ട് ഇന്നു വരുന്നിലെ.
” അവളുടെ ബൈക്ക് കംപ്ലയിന്റ് ആയി ”
പാർവതി മൊബൈൽ നോക്കി കൊണ്ട് പറഞ്ഞു..
ഇവൾ ഒന്നെങ്കിൽ ഒരു ബുക്ക് കാണു കൈയിൽ അല്ലെങ്കിൽ മൊബൈൽ.
ഞങ്ങൾ കോളേജ്ന്റെ മുന്നിൽ ബസ് ഇറങ്ങി
പാർവതി അവളുടെ ഒരു ഫ്രണ്ട്നെ കണ്ടപ്പോൾ അങ്ങോട്ട് പോയി ഞാൻ ക്ലാസ്സിൽ ലേക്ക് നടന്നു.
” ടോണി ” അക്ഷയ് എന്നെ പുറകിൽ നിന്നും വിളിച്ചു
ഞാൻ അവൻനും ആയി നടന്നു ഞങ്ങൾ ക്ലാസ്സിൽ ലേക്ക് കയറി യതും എല്ലവരും കൈ കൊട്ടം ബഹളം ആയി ക്ലാസ്സിൽ ഉള്ളവർ എല്ലവരും എന്റെ അടുത്ത് വന്നു വിഷ് ചെയ്തു,
3 വർഷം കൊണ്ട് കിട്ടാത്ത എന്തോ എന്നിക്ക് ഒരു ഗോൾ ഞാൻ അടിച്ചപ്പോൾ ഇവിടെ നിന്നും എന്നിക്കു കിട്ടിയത്. രോഹിത് എന്റെ അടുത്ത് വന്നു ഇരുന്നു.
ടോണി മോനെ ഇന്നു എന്റെ വക ആണ് നിന്നക് ചിലവ്,
“രോഹിത് ബ്രോ ഞാൻ ഒരു ഗോൾ അടിച്ചതിനും ഇത്രേം സ്‌നേഹം കാണിക്കുന്നത് എന്തിന്ന ”
രോഹിത് : ഒരു ചെറിയ കഥ ആണ് നമ്മടെ കോച്ച് രാജീവ് സാർ നമ്മൾ ഇന്നലെ തോൽപിച്ചേ കോളേജിൽലെ കോച്ച് ആയിരുന്നു ശെരിക്കു, അവിടെ ഒരു മന്ത്രിയുടെ മോൻ പഠിച്ചു ഇരുന്നു സാർ അവനെ ടീമിൽ എടുത്തു ഇല്ല, അവസാനം സ്റ്റേറ്റ് കപ്പ് നമ്‌ടെ കോളേജ് ജയിച്ചു അന്ന് മലയാളി പിള്ളേർ ആയിരുന്നു ടീമിൽ മുഴുവൻ സാർ അവർക്ക് വേണ്ടി മനപ്പൂർവം തോറ്റു കൊടുത്ത് എന്ന് പറഞ്ഞു അവൻ പ്രശ്നം ഉണ്ടാക്കി, സാറിനും കർണാടക സ്റ്റേറ്റ് ടീമയിൽ ലേക്ക് ഓഫർ വന്നു ഇരിക്കുന്ന ടൈം ആയിരുന്നു അവസാനം അത് പോയി കോളേജ് നിന്നും പുറത്ത് ആയി പിന്നെ ഈ മന്ത്രിയുടെ മോൻ അവിടെ കോളേജ് മാനേജ്മെന്റയിൽ കയറി,
പിന്നെ ഇത് ഒരു ഈഗോ പ്രശ്നം ആയി.
പണ്ട് ഒരു ഫ്രണ്ട്‌ലി എന്നാ പോലെ നടന്ന മാച്ച് ആയിരുന്നു ഇപ്പോൾ വാശി ആയി കുറെ നാൾ ആയിട്ട് നമ്മൾ ജയിച്ചിട്ട് ഇല്ല, അവൻ മാർ ഇന്നലെ ജയിച്ചു ഇരുന്നെകിൽ നിന്നക് കാര്യങ്ങൾ വെക്കതം ആയി മനസിൽ അയന്നെ.