ലില്ലി പൂവ് 6 [Bossy]

Posted by

സൺ‌ഡേ രാവിലെ മാത്രമേ സുരേഷ് സാറിനും കോച്ചിങ് ഉള്ളു ഞാൻ വീട്ടിൽ വന്നു കഴിഞ്ഞു ഫുഡ്‌ കഴിച്ചു കഴിഞ്ഞു സെകിൾ എടുത്തു ഒന്നും അടുത്ത സ്ഥലo വരെ ഓക്കേ ഒന്നും പോയി, ചുമ്മാ അങ്ങ് ചവിടട്ടി തിരിച്ചു വന്നപ്പോൾ 5 മണി അടുത്ത് ആയിരുന്നു, മൊബൈൽ പിടിച്ചു പാർവതി വാതുക്കെ തന്നെ ഇരുകുന്നുണ്ട്.

ഉച്ചക്ക് ചോറ് കഴിക്കാൻ ചെല്ലാത്തിനും ആന്റി എന്നെ കുറെ വഴുക് പറഞ്ഞു.

നൈറ്റ്‌ സുരേഷ് സർ എന്നെ ഒരു ക്ലബ്‌യിൽ ലേക്ക് കൊണ്ട് പോയി സാറിന്റെ ഫ്രണ്ട്‌സ്നെ എന്നെ പരിചയ പെടുത്തി സാർ ആവരും ആയി ഡ്രിങ്ക്സ് കഴിക്കാൻ തുടങ്ങി ഞാൻ അവിടെ മുഴുവൻ ചുറ്റി നടന്നു. 10മണി യോടെ ഞങ്ങൾ തിരിച്ചു വന്നു.

 

ഫുഡ്‌ കഴിച്ചു കഴിഞ്ഞു പാർവതി പോയി ഞാൻ റൂമിൽ കേറി കിടന്നു എന്റെ ഫോൺ റിങ് ചെയ്തു ഗോകുൽ ഞാൻ കോൾ എടുത്തു.

,” മുത്തേ ഗോൾ പൊളിച്ചു “.

നീ എങ്ങനെ കണ്ടും

 

ഗോകുൽ : സൗത്ത് ഫുട്ബോൾ എന്ന് പറഞ്ഞു ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട് അതിൽ സ്റ്റോറി ആയിട്ട് കിടപ്പ് ഉണ്ട് ആയിരുന്നു നിന്നെ കണ്ടപ്പോൾ തന്നെ ഞാൻ വിളിച്ചു.

‘ അപ്പോൾ നീ ഗോൾ കണ്ട് കഴിഞ്ഞു ആണോ എന്നെ വിളിച്ചത് ‘

ഗോകുൽ : ഞാൻ ഇപ്പോൾ കണ്ടത്തെ ഉള്ളു സൺ‌ഡേ ആയിട്ട് ഞാൻ ഒന്നും ബിയർ അടിക്കാൻ ആയിട്ട് ഇറങ്ങ്യത് ആണ് അവസാനം അടിച്ചു ഫിറ്റ് ആയിപോയി ഇപ്പോൾ ഷിബുവിന്റെ കൂടെ കിടക്കും ആണ് അവൻ ഏതോ പെണ്ണ് ആയിട്ട് സോളും ആണ്.

അപ്പോൾ ശെരി മോനെ ഗുഡ് നെറ്റ് പറഞ്ഞു അവൻ

കോൾ കട്ട്‌ ചെയ്തു.

 

രാവിലെ കോളേജ് യിൽ പോകാൻ ഇറങ്ങാനും തുടങ്ങിയപ്പോൾ.

” ഹലോ ഞാനും വരുന്നു ”

പാർവതി എന്നെ പുറകിൽ നിന്നും വിളിച്ചു

അങ്ങനെ ഞങ്ങൾ 2 പേരും കൂടെ ബസ് സ്റ്റോപ്പിൽ ലേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *