സിദ്ധാർഥ്: അപ്പോ അവൻ നിൻ്റെ പിന്നാലെ ഉണ്ടാവും, ഉറപ്പായിട്ടും അല്ലെ?
മീര: അത് ഉറപ്പാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം അവനു എന്നെ ഭ്രാന്തു ആണ്.
സിദ്ധാർഥ്: നമുക്ക് നോകാം ഡീ അവൻ ഇവിടെ വരെ പോവും എന്ന്?
മീര: ഹ്മ്മ്.. ഇത് നീ കുറെ ദിവസം ആയി പറയാൻ തുടങ്ങിയിട്ട്.
സിദ്ധാർഥ്: അവൻ നിന്റെ അടുത്ത ജെനുവിൻ ആണോ?
മീര: അത് ആണെന്ന് തോന്നുന്നു.
സിദ്ധാർഥ്: നിനക്കു അവനെ വേണോ?
മീര: പോടാ… നല്ല ചോദ്യം.. പക്ഷെ അവൻ നല്ല ഒരു ഫ്രണ്ട് ആണ്..
സിദ്ധാർഥ്: ഹ്മ്മ്.. ഇന്ന് മെസ്സേജ് ഇടുവാണെങ്കിൽ നമുക്ക് നോക്കാം.
മീര: എന്ത്?
സിദ്ധാർഥ്: നമുക്ക് അവനെ ഒന്ന് കുരങ്ങു കളിപ്പിക്കാടി…
മീര: എടാ പണി ആകും. ആ ചെക്കൻ ആണ്.
സിദ്ധാർഥ്: എന്തായാലും നിനക്കു ബ്ലോക്ക് ചെയ്യാൻ പറ്റില്ല, അപ്പോൾ അവൻ ഇങ്ങനെ ഉണ്ടാവും നിൻ്റെ പിന്നാലെ.. പിന്നെ എന്ത് ചെയ്യാനാ?
മീര: ഞാൻ അത് ഇങ്ങനെ മാനേജ് ചെയ്തോളാം.
സിദ്ധാർഥ്: ഉവ്വ… കണ്ടാൽ മതി… നീ കഴിക്ക്….
രണ്ടു പേരും ഫുഡ് കഴിച്ചു എഴുനേറ്റു. മീര എല്ലാം വാഷ് ചെയ്തു വയ്ക്കാൻ കിച്ചൻ ലേക്ക് പോയി. സിദ്ധാർഥ് കുറച്ചു നേരം സോഫ ൽ ഇരുന്നു.
മീര: ഡാ. നിനക്കു കുടിക്കാൻ എന്തെങ്കിലും വേണോ? ഗ്രേപ്പ് ജ്യൂസ് ഉണ്ട്…
സിദ്ധാർഥ്: വേണ്ട, നീ എനിക്ക് കുറച്ചു ചൂട് വെള്ളം തന്നാൽ മതി.
മീര: ഹ്മ്മ്…
സിദ്ധാർഥ് എഴുനേറ്റു അവളുടെ കൂടെ കിച്ചൻ ലേക്ക് പോയി.
അവൾ വെള്ളം എടുത്ത് അവനു കൊടുത്തു, അവൻ അത് വാങ്ങി കുടിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു.
മീര: (അവനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്) എന്താ ഡാ മുത്തേ?
സിദ്ധാർഥ് അവളുടെ നെറ്റിയിൽ ചുംബിച്ചു, എന്നിട് അവളുടെ ചുടുകളിലേക്ക് അവന്റെ ചുണ്ടമർത്തി. മീര കണ്ണുകൾ അടച്ചു അവൻ്റെ ചുണ്ടുകൾ ചപ്പി വലിച്ചു.
മീര: ഡാ… വാ.. കിടക്കാം…
അവൾ വേഗം പോയി ലൈറ്റ് എല്ലാം ഓഫ് ചെയ്തു വന്നു. എന്നിട്ട് അവനെയും കൂട്ടി ബെഡ്‌റൂം ലേക്ക് പോയി. മോളെ ഒന്ന് നോക്കി അവളുടെ പുതപ്പെല്ലാം നേരെയാക്കിയിട്ട് മീര സിദ്ധു ൻ്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു.