മീര അപ്പോളേക്കും ഫുഡ് ഒക്കെ റെഡി ആക്കി വച്ചിട് കുളിയും കഴിഞ്ഞു മോളെ ഉറക്കാൻ കിടത്തി. അപ്പോൾ ആണ് അവൾ സിദ്ധു ൻ്റെ മെസ്സേജ് കണ്ടത്. അവൾ റിപ്ലൈ കൊടുത്തു. “ഓക്കേ ഡാ… ഞാൻ ഇവളെ ഉറക്കുവാ… വരുമ്പോ കാളിങ് ബെൽ അടിക്കേണ്ട”
എന്നിട് മീര മനോജ് നെ ഒന്ന് വിളിച്ചു സംസാരിച്ചു,
സിദ്ധാർഥ് അവളുടെ ഫ്ലാറ്റ് ൽ എത്തി. കാർ പാർക്ക് ചെയ്തിട്ട് അവളെ വിളിച്ചു.
മീര: പറ ഡാ.. എവിടാ?
സിദ്ധാർഥ്: ഞാൻ പാർക്കിംഗ് ൽ ഉണ്ട്.
മീര: നീ കയറി വാ. ഞാൻ ഡോർ ലോക്ക് ചെയ്തിട്ടില്ല.
സിദ്ധാർഥ്: ഓക്കേ ഡീ…
സിദ്ധാർഥ് ഡോർ തുറന്നു അകത്തു കയറി, മീര ഓടി വന്നു അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു ചുണ്ടിൽ.
സിദ്ധാർഥ്: മോൾ ഉറങ്യോ?
മീര: ഹ്മ്മ് ഇപ്പോ അങ്ങ് ഉറങ്ങിയതേ ഉള്ളു. നീ ഇരിക് ഞാൻ ഫുഡ് എടുക്കാം.
സിദ്ധാർഥ്: ഹ്മ്മ്.
മീര വേഗം പോയി ഫുഡ് എടുത്തു വച്ച് രണ്ടു പേർക്കും. ചപ്പാത്തി യും ചിക്കൻ കറിയും ബീഫ് ഉലത്തിയതും.
രണ്ടു പേരും ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ, സിദ്ധു ചോദിച്ചു.
സിദ്ധാർഥ്: അലൻ പിന്നെ ഒന്നും മെസ്സേജ് ചെയ്തില്ലേ?
മീര: ഹാ… പകൽ ഇന്ന് മെസ്സേജ് ഒന്നും ഇല്ലാരുന്നു. വൈകുന്നേരം മെസ്സേജ് ഇട്ടു “ഹായ്” നമ്മൾ കാർ ൽ ഇരിക്കുമ്പോ ഹായ് വന്നിട്ടുണ്ടാരുന്നു. ഞാൻ കണ്ടത് ഇവിടെ വന്നിട്ട് കുറെ കഴിഞ്ഞിട്ട് ആണ്. എന്നിട്ട് വിളിച്ചു അവൻ.
സിദ്ധാർഥ്: എപ്പോ?
മീര: എന്നോട് ചോദിച്ചു എവിടാ എന്ന്, ഞാൻ ഫ്ലാറ്റ് ൽ ആണ് എന്ന് പറഞ്ഞപ്പോ വിളികാം എന്ന് പറഞ്ഞു വിളിച്ചു. അവനു അറിയാല്ലോ മനോജ് ഇല്ലന്ന്.
സിദ്ധാർഥ്: ഹ്മ്മ്.. എന്നിട്ട് എന്ത് പറഞ്ഞു? നിൻ്റെ കാമുകൻ?
മീര: സിദ്ധു, ദേ.. എൻ്റെ വായിൽ നിന്ന് കേൾക്കുവേ… കാമുകൻ പോലും… നീ ആണ് എൻ്റെ എല്ലാം അത് എനിക്കും അറിയാം നിനക്കും അറിയാം. ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ..