ജീവിത സൗഭാഗ്യം 7 [മീനു]

Posted by

അലൻ: എനിക്ക് ഒരു പിക് അയച്ചു തന്നു കൂടെ?

മീര: ഫേസ്ബുക് ൽ നോക്കി ചെയ്യുന്നില്ലേ അത് മതി. രാവിലെ എന്തോകെയാടാ നീ കാണിച്ചു കൂട്ടിയത് അതും എന്നെ കാൾ ൽ നിർത്തി.

അലൻ: എനിക്ക് നീ ഭ്രാന്തു ആണ് മീര… നിൻ്റെ കണ്ണും ചുണ്ടും കാണുമ്പോ കമ്പി ആവും.

മീര: മതി മതി നീ ചെല്ലൂ വേഗം.

അലൻ: ഞാൻ ഒരു കാര്യം ചോദിക്കട്ടെ..

മീര: നീ ഇങ്ങനെ പറയുമ്പോൾ എനിക്ക് പേടി ആണ്.

അലൻ: പോടീ.. പേടിപ്പിക്കാൻ ഒന്നും അല്ല. ചിലപ്പോൾ ജോവിറ്റ ഇന്ന് അവളുടെ വീട്ടിൽ പോകും. അങ്ങനെ ആണെങ്കിൽ ഞാൻ രാത്രി നിന്നെ വിളിക്കട്ടെ വീഡിയോ കാൾ.

മീര: പോടാ, ഈ പരുപാടി നടക്കില്ല മോനെ… അല്ല അവൾ എന്താ ഇപ്പോൾ പോവുന്നെ?

അലൻ: അവൾ ഇപ്പോൾ നിൻ്റെ ഫ്രണ്ട് ൻ്റെ കൂടെ ഉണ്ട്.

മീര: ആര് ജാസ്മിൻ ൻ്റെ അടുത്തോ?

അലൻ: ഹാ… ചേച്ചിയും അനിയത്തിയും ഇന്ന് അവളുടെ വീട്ടിലേക്ക് പോവാൻ ഉള്ള പരിപാടി ഇടുന്നുണ്ട്. ഉച്ചക്ക് കഴിക്കാൻ പോയപ്പോൾ ഞാൻ ജാസ്മിൻ ൻ്റെ അടുത്ത് ആക്കിയിടാന് പോന്നത്. കുറച്ചു മുൻപ് രണ്ടു പേരും കൂടി വീട്ടിൽ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു വിളിച്ചു എന്നെ.

മീര: ഹ്മ്മ്… ഓക്കേ…

അലൻ: അവര് പോയാൽ ഞാൻ ഒറ്റക്ക് ആണ് ഫ്ലാറ്റ് ൽ. എനിക്ക് നിൻ്റെ അടുത്ത് വരം, നിന്നെ വിളിക്കാം, എന്ത് വേണമെങ്കിലും ആവാം.

മീര: ഉവ്വ ഡാ… ഒന്നും വേണ്ട….

അലൻ: പ്ളീസ് ഡീ..

മീര: നീ വേഗം ചെല്ലാൻ നോക്ക്. ഞാൻ വെക്കുവാ. എനിക്ക് കുറച്ചു പണി ഉണ്ട്.

മീര കാൾ കട്ട് ചെയ്തു. ദൈവമേ ഇവൻ അങ്ങ് കയറി കയറി പോവാണല്ലോ.

ഈ സമയം സിദ്ധാർഥ് അവൻ്റെ ഫ്ലാറ്റ് ൽ എത്തി ഫ്രഷ് ആയി ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ടു, ഒരു കോഫി കുടിച്ചിട്ട് പതിയെ നന്ദിനി യെ വിളിച്ചു സംസാരിച്ചു. എന്നിട്ട് പതിയെ ഇറങ്ങി. മീരക്ക് ഒരു മെസ്സേജ് ഉം ഇട്ടു. “ഡീ ഞാൻ ഇറങ്ങി”

Leave a Reply

Your email address will not be published. Required fields are marked *