സിദ്ധാർഥ്: ഹ്മ്മ്… നീ അവനോട് മനോജ് വീട്ടിൽ ഇല്ല എന്ന് പറഞ്ഞോ?
മീര: ഹാ പറഞ്ഞു. രാവിലെ ചോദിച്ചു, മനോജ് എവിടെ എന്ന്. അപ്പോ ഞാൻ പറഞ്ഞു, ബാംഗ്ലൂർ പോയി നാളെ വൈകുന്നേരം എത്തും എന്ന്. അതല്ലേ അവൻ വിളിച്ചത്.
സിദ്ധാർഥ്: അപ്പോൾ രാത്രി വിളിക്കുവൊ ഇനി?
മീര: ഹേയ് ഇല്ല, ജോവിറ്റ ഉണ്ടല്ലോ അവിടെ.
സിദ്ധാർഥ്: ഹ്മ്മ്…..
സിദ്ധാർഥ് അവളുടെ വീടിൻ്റെ മുന്നിൽ കാർ നിർത്തി.
മീര: ഡാ, ഇറങ്ങുവാ.. നീ പോയി ഫ്രഷ് ആയിട്ട് വാ… ലേറ്റ് ആവണ്ട, ഫുഡ് റെഡി ആക്കി വക്കും ഞാൻ.
സിദ്ധാർഥ്: ഓക്കേ ഡീ…
മീര അവനു ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് ഇറങ്ങി….
മീര ഫ്ലാറ്റ് ൽ എത്തി മോൾടെ കൂടെ കൂടി. മീര വരുമ്പോ മൈഡ് പോവും. ഫ്ലാറ്റ് എടുത്തപ്പോൾ മുതൽ മൈഡ് ഉണ്ട് മോളെ നോക്കാൻ പകൽ സമയത്ത്. വെറുതെ ഫോൺ നോക്കിയപ്പോൾ അലൻ്റെ മെസ്സേജ് കിടപ്പുണ്ട് രണ്ടു ഹായ്. മീര വെറുതെ തിരിച്ചു റിപ്ലൈ കൊടുത്തു “ഹായ്”
അവൾക്ക് ഇപ്പോ നല്ല ധൈര്യം ഉണ്ട് അലനോട് ചാറ്റ് ചെയ്യാൻ കാരണം സിദ്ധാർഥ് നോട് എല്ലാം പറയാനും പറ്റുന്നുണ്ട് അവൻ പോസിറ്റീവ് ആയിട്ട് ആണ് റെസ്പോണ്ട് ചെയ്യുന്നതും.
അഞ്ചു മിനിറ്റു കഴിഞ്ഞപ്പോ അലൻ്റെ റിപ്ലൈ വന്നു. “ഹായ് എവിടാ?”
മീര: ഡാ, ഫ്ലാറ്റ് ൽ.
അലൻ: ഒറ്റക് അല്ലെ ഇന്ന്?
മീര: അതെ ഡാ…
അലൻ: ഞാൻ വിളികാം…
മീര: ഓക്കേ….
അലൻ അപ്പോൾ തന്നെ അവളെ വിളിച്ചു.
മീര: പറ ഡാ…
അലൻ: എന്താ പരുപാടി?
മീര: എന്ത് പരുപാടി? ഞാൻ മോൾക്ക് ഫുഡ് കൊടുക്കുന്നു. നീ എവിടാ?
അലൻ: ഞാൻ ഫ്ലാറ്റ് ലേക്ക് പോണു…
മീര: എങ്കിൽ വേഗം ചെല്ലൂ നീ…
അലൻ: ഞാൻ വരട്ടെ നിൻ്റെ ഫ്ലാറ്റ് ലേക്ക്…
മീര: എന്തിനു?
അലൻ: നമുക്ക് ചുമ്മാ സംസാരിച്ചിരിക്കാം. നീ ഒറ്റക്ക് അല്ലെ.
മീര: അയ്യടാ. ആ മോഹം നിൻ്റെ നടക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ നീ കെഞ്ചി കെഞ്ചി എന്നെ കൊണ്ട് സമ്മതിപ്പിച്ചു എന്നേ ഉള്ളു പിക് നോക്കി ചെയ്യുന്ന കാര്യത്തിൽ. അതിൻ്റെ അപ്പുറത്തേക്ക് നീ ഒന്നും പ്രതീക്ഷിക്കണ്ട കേട്ടല്ലോ.