വധു is a ദേവത 22 [Doli]

Posted by

എനിക്ക്. വേണ്ട

എൻ്റെ പൊന്നോ ഞാൻ ചുമ്മാ പറഞ്ഞത് ഞാൻ വാങ്ങി തന്നോളാം…

ഈ ഹി….

അതെ അന്ന് ഞാൻ വന്നപ്പോ ഇവിടെ ഒരു ബുക്കിൽ ഒരു സാധനം കണ്ടൂ

എന്താ അത് 😦

ഒന്നും ഇല്ല ഫ്ലേയിംസ്

നിന്നോട് ആര് പറഞ്ഞു എൻ്റെ സാധനങ്ങൾ ഒക്കെ എടുത്ത് നോക്കാൻ

ഓ പിന്നെ….നാണം കെടൊന്നും വേണ്ട…ഞാൻ ഇതിനേക്കാൾ ഊള ആയിരുന്നു….

ആഹാ

ഉം

നിനക്ക് അറിയോ നമ്മടെ കല്യാണത്തിന് മുന്നേ അവസാനം ആയി നമ്മൾ ചിരിച്ച് സംസാരിച്ചത് ഇവിടെ വച്ചാ ….

ഓർമ ഉണ്ട് പ്രോജക്റ്റ് ചെയ്യാൻ വേണ്ടി അല്ലേ….

ഓർമ ഉണ്ടോ അപ്പോ

പിന്നെ ഞാൻ പറഞ്ഞില്ലേ നമ്മടെ മോമൻ്റ്സ് ഒക്കെ ഞാൻ സൂക്ഷിച്ചിരിക്കുന്നത് ❤️ഇവിടെ ആണ്….

ആഹാ എന്ന ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ….

ചോദിക്ക്

നമ്മടെ കല്യാണത്തിന് ഞാൻ വച്ചിരുന്ന പോട്ടിൻ്റെ കളർ പറ….

പച്ച മറ്റെ പാമ്പ് പോലെ വളഞ്ഞ് വളഞ്ഞ് പോവുന്ന

🥲

അടുത്തത് ചോദിക്ക്

വേണ്ട മതി….

കഴിഞ്ഞോ ടെസ്റ്റ്….

ഉം, ഐ ലവ് യു…

ആയിക്കോട്ടെ …. പോയാലോ

ഉം….

വാ

ഞങ്ങൾ എണീറ്റ് ഉമ്മറത്ത് എത്തി…

ഇന്ദ്ര

എന്താ ഞാൻ ഒന്ന് കെട്ടിപ്പിടിക്കട്ടെ നിക്ക് ഇനി കുറച്ച് ദിവസം ഇതൊന്നും നടക്കില്ലല്ലോ ….

കെട്ടിപ്പിടിത്തം ഒക്കെ നടക്കും വേറെ ഒന്നും നടക്കില്ല എന്നെ ഉള്ളൂ….

ഞാൻ എങ്ങനെ കൺട്രോൾ ചെയ്യും

കടിച്ച് പിടിച്ചേ പറ്റൂ

എനിക്ക് ഫീലിങ് ആവുമ്പോ ഞാൻ ക്ളാപ്പ് ചെയ്യും അതാണ് കോഡ് കേട്ടോ….

എൻ്റമ്മോ ഇത് എന്ത് അണ്ടർ കവർ ഓപ്പറേഷനോ….😂🥲

അതെ വരണം കേട്ടൊ ഒന്ന് കെട്ടിപിടിച്ച് നിന്നിട്ട് ഒരു ഉമ്മയും തന്നിട്ട് പൊക്കോ ….

ശെരി ഡൺ ഐ അം ത്രില്ലഡ് ….😉

ഓക്കേ ഇപ്പൊ വാ….

അമ്മു വന്ന് എന്നെ കെട്ടിപിടിച്ച് മുതുകത്ത് വിരൽ വച്ച് നോണ്ടി ….

പോവാ

ശെരി , എനിക്ക് കരിക്ക് വാങ്ങി തരോ ….

ഷെയ്ക്ക് വാങ്ങി തരാം പോരെ….

Leave a Reply

Your email address will not be published. Required fields are marked *