നോ നമ്മൾ പോവുന്നത് പ്രൈവറ്റ് ബീച്ചിൽ ആണ്…. സോ ഫുൾ പ്രൈവസി……
മഹാ: ശേ അത് തകർത്തു…..
ഒരപ്പില്ല കേട്ടോ കിട്ടോ എന്ന് കിട്ടിയ ഒക്കെ ചേട്ടൻ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്….
അമർ : ആര്….
വിഷ്ണു ചേട്ടൻ
ബാറിലെ വിഷ്ണു ചേട്ടൻ…
അമ്മു : ബാറോ
അത് ഒന്നുമില്ല….
മഹാ : വൺ തിങ് നോ ഡ്രിങ്ക്സ്
അതാണ് അത് നീ ഇവനോടു പറ
അമർ : അയ്യോ പാല് മാത്രം കുടിക്കുന്ന കുഞ്ഞ്….
ഞാൻ നിർത്തി….
അമർ : ഒന്ന് പോടാ
അമ്മു : അവൻ നിർത്തി അങ്കിളിന് പ്രോമിസ് ചെയ്ത് കൊടുത്തു…..
അമർ : അളിയാ നീ പെട്ടോ….
അതൊന്നും സീൻ ഇല്ല …. നീ അത് വിട്….
അമർ : അത് കുഴപ്പം ഇല്ലെ പ്രോമിസ് ഒന്നും കാര്യം ഇല്ല….
അത് പറ്റില്ല….
എന്താ
ഒന്നും ഇല്ല
പറ മൈ
പപ്പ അമ്മയുടെ മേലെ പ്രോമിസ് വാങ്ങി….
അമർ : ഹ ഹ ഹ .. അപ്പോ ഇന്ദ്രൻ ഈസ് ഓഫ്…..
അമ്മു : ടാ എറങ്ങി പോടാ…. ചുമ്മാ
അമർ : ഞാനോ ഇവനോ
അമ്മു : നീ തന്നെ…
പിന്നെ അമറെ നിന്നെയും ഞാൻ പെടുത്തി കേട്ടോ നീ ഒരുപാട് അങ്ങ് ചിരിക്കണ്ട
അമർ : എടാ മൈരേ അയ്യോ അങ്കിൾ എന്നെ കൊല്ലും …. അവൻ താഴേക്ക് പോയി….
ഞാൻ മഹയെ നോക്കി ചോദിച്ചു എന്ത് പോണില്ലെ
ഇല്ല പോണോ
വേണ്ട …
. . ഒരു പത്ത് മണി ആയപ്പോ ഞാൻ റെഡി ആയി…
അതെ നീ റെഡി ആയോ ഞാൻ ഇപ്പൊ വരാം….
ശെരി വേഗം വാ…
ഞാൻ താഴേക്ക് ഇറങ്ങി പോയി….
അമറെ അമറെ
അമർ :എന്താ എന്താ
നീ പൊറുത്ത് പോവുന്നില്ലേ….
ഉണ്ട്
ശെരി ശെരി ഞാൻ നിനക്ക് ഒരു ലിസ്റ്റ് അയച്ചിട്ടുണ്ട് അത് വാങ്ങി കൊണ്ട് വാ ….