വധു is a ദേവത 22 [Doli]

Posted by

ഓർമ ഉണ്ടോ

പിന്നെ ഞാൻ പെട്ടെന്ന് ഒന്നും മറക്കില്ല

കടി ഒന്നും ഇല്ല ഒരു ഉമ്മ തരാം….

ഡൺ താ…. സ്പെഷ്യൽ വേണം…

കൊതിച്ചി….

ഈ….

ഞാൻ അവളുടെ അടുത്തേക്ക് പോയി മുഖം കൈയ്യിൽ ആക്കി കിസ്സ് അടിക്കാൻ പോയി…

അച്ചു : കള്ളന്മാരെ കിസ്സ് അടി ആണല്ലേ….

ഞാൻ പെട്ടെന്ന് ഞെട്ടി….

ഞാൻ : പാനിക്ക് ആവാതെ പറഞ്ഞു ഒന്ന് പോടാ അവളുടെ കണ്ണിൽ പൊടി പോയി അത് ഊതാൻ പോയതാ….

അച്ചു :ആണോ ചെ ഞാൻ തെറ്റി ധരിച്ചു…..

അമ്മു : എൻ്റെ ചെവിയിൽ പതിയെ പറഞ്ഞു ടാ പട്ടിയെ തല്ലി കൊന്നാ ജയിലിൽ പോവോ….

ഞാൻ : ഇല്ല തോന്നുന്നു..

അമ്മു ; എങ്കിൽ ഇന്ന് ഒരു പട്ടി എൻ്റെ കൈ കൊണ്ട് ചാവും….

അച്ചു : വല്ലതും പറഞ്ഞോ….

അമ്മു : ഇല്ല ഞാൻ പറയുവായിരുന്നു ചില പട്ടികൾ ഇങ്ങനെ വലിഞ്ഞ് കേറി വരും ശല്യം എന്ന്…

അച്ചു : അതെ നീ കേറി വന്നതും ഇന്ദ്രൻൻ്റെ ജീവിതം കുട്ടിചോറായി….

അമ്മു : ടാ പട്ടി നിന്നെ ഞാൻ കൊല്ലും….

അച്ചു : നീ പറ അളിയാ

ഞാൻ : അങ്ങനെ ഒന്നും ഇല്ലാതെ ഇല്ല

അമ്മു : അങ്ങനെ അങ്ങ് പറ ഹേ….എന്ത്

ഞാൻ : അങ്ങനെ ഒന്നും ഇല്ല എന്ന്……

അവൾ അവനെ തുറിച്ച് നോക്കി…

അച്ചു : ഹൈ ഇതെന്താ പെടക്കണ മീനോ…. അമ്മു : അല്ലടാ കല്ലൂസ്സൻ തെണ്ടി പട്ടി….

ഞാൻ : എൻ്റെ പൊന്ന് മൈ മൈ ബ്രോ നീ ഒന്ന് ചുമ്മാ ഇരി ….

അച്ചു : ഇന്ദ്രന് പണ്ട് ഒരു ചെറിയ ഒരു ലൈൻ ഒക്കെ ഉണ്ടായിരുന്നു….

അമ്മു: അതിന് നിനക്ക് എന്താടാ നിന്നെ പോലെ പെണ്ണിൻ്റെ പിന്നാലെ നടന്ന് ചെരുപ്പടി ഒന്നും അവൻ കൊണ്ടിട്ടില്ല….

അച്ചു : നീ സൂക്ഷിച്ച് സംസാരിക്കണം….

ഞാൻ : എന്താടാ മൈടെ മോഡ ആണോ….അവനെ ഞാൻ കുനിച്ച് മുതുകത്ത് പടെ എന്ന് ഒന്ന് കൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *