ഇനിയുള്ള മാറ്റം 5 [ശരീഫ്]

Posted by

ഞാൻ :ഹ്മ്മ്മ് അപ്പോൾ ഇനി നാളെ ഒരു ദിവസം കൂടി അല്ല…

രാജു :ഹ്മ്മ്മ്മ്മ് പിന്നെ ഒരു കാര്യം കൂടി.. അധികവും മറ്റന്നാൾ കൂടി നമ്മളുടെ ബന്ധംവും അവസാനിപ്പിക്കും

അപ്പോൾ ഞാൻ ചായ കടിയും ടേബിളിൽ വെച്ച് ഏട്ടനെ നോക്കി രാജു ഏട്ടൻ എന്ന പിടിച്ചു മടിയിൽ ഇരുത്തി ഇടുപ്പിൽ കൈ ഇട്ടു..

ഞാൻ :മനസിൽ ആയില്ല

രാജു :ഇന്നലെ ഉച്ച മുതൽ നിന്നോട് പറയണം വെച്ചതാ മനസു കൊണ്ട് നിന്നെ എനിക്കി സത്യത്തിൽ ഇഷ്ട്ടം ആയിരുന്നു…എന്റെ കല്യാണം ഉറപ്പിച്ചു അമ്മ എന്റെ അമ്മാവന്റ മോൾ തന്നെ എനിക്കി ഒന്നും എതിർത്തു പറയാൻ പറ്റില്ല ഞാൻ സമ്മതിച്ചു

ഞാൻ :സത്യം ആണോ ഈ പറയുന്നത്

രാജു :അതെ ശിഫ ഇന്നലെ നിന്നോട് പറയണം ഉണ്ട് പക്ഷെ ഇന്ന് രാവിലെ അമ്മ എന്നോട് നാട്ടിലേക്കു വരാൻ പറഞ്ഞു.. എഴുനേറ്റപ്പോൾ മെസ്സേജ് കണ്ടു

ഞാൻ :ഹ്മ്മ്മ്മ്മ് എല്ലാം പെട്ടന്നു ആയി പോയാലോ…

രാജു :ഹ്മ്മ്മ്മ് അജമൽ വന്നു നിന്നെ തന്ന പോലെ തിരിച്ചു ഏല്പിച്ചു ഞാൻ പോകും അധികവും ഇവിടെ ഉള്ള ജോലി ട്രാൻസ്ഫർ വാങ്ങും…

മനസിൽ ചെറിയ വിഷമം തോന്നി എന്നാലും എന്റെ ലൈഫ്സ്റ്റൈൽ വെച്ചു നോക്കുമ്പോൾ ഇമോഷണൽ ആവാൻ പാടില്ലലോ… ഞാൻ ഹോട്ട് വൈഫ്‌ ആൺലോ 🤭❤

ഞാൻ :ഏട്ടൻ ഇന്നലെ ഇതാണോ വിഷമം ആയതു കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാത്ത

രാജു :യെസ് ശിഫ… സത്യം പറയാം എനിക്കി നിന്നോട് സ്നേഹം തോന്നി ഉള്ളിൽ നിന്നും

ഞാൻ : രാജേഷ് ഏട്ടൻ എപ്പോൾ കാണണം എന്ന് തോന്നിയാലും വരാലോ പിന്നെ ഏതാ…

രാജു :നോ എന്റെ വൈഫ്‌ന ചതിക്കാൻ എനിക്കി പറ്റില്ല…

ഞാൻ : ഏതാണ് ആ ഭാഗ്യവധിയുടെ പേര്…

രാജു :ആതിര…. ബാങ്കിൽ ആണ് ജോലി എന്റെ 5 വയസ്സ് ഇളയത് ആണ്

ഞങ്ങൾ തമ്മിൽ തമ്മിൽ കണ്ണിൽ നോക്കി ഏട്ടന്റ മടിയിൽ ഇരുന്നു ചൂട് ചുമ്പനം കൊടുത്തു…

ഞാൻ :ചായ തണക്കും വാ കുടിക്കാം..

Leave a Reply

Your email address will not be published. Required fields are marked *