“എന്റെ സരസ്വതിയെ വല്ലാത്ത കാലു വേദനയാടി.. നിന്റെ ആ തൈലമൊക്കെ മായ മോള് തടവിട്ട് എങ്ങനെ ഉണ്ട് കുറവുണ്ടോ ഇപ്പൊ”
മോഹനൻ ഒന്ന് ചോദിച്ചു..
“മായ മോള് തടവി തരുമ്പോ കുറച്ചു കുറയും അത്ര തന്നെ അല്ലാതെ വല്യ മാറ്റമൊന്നും ഇല്ല്യ ഏട്ടാ”
സരസ്വതി കാലൊന്നു തടവി കൊണ്ട് മറുപടി കൊടുത്തു..
“മ്മ്.. എന്നാലും ഇന്നലെ രാത്രി നിനക്ക് ഇ വേദനയൊന്നും കണ്ടില്ലലോ എന്തായിരുന്നു ഇളക്കം”
മോഹനൻ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..
“അയ്യടാ വയസ് എത്ര ആയെന്ന വിചാരം ഒരു നാണവും ഇല്ലാതെ പറയുന്നത് കേട്ടോ പറയുന്ന ആൾക്ക് ഇന്നലെ ഇല്ലായിരുന്നോ വേദന എന്തായിരുന്നു പരാക്രമം എന്റെ നടുവൊക്കെ പോയെന്ന തോന്നണേ അടിച്ചു പൊളിക്കുവല്ലായിരുന്നോ”
സരസ്വതി നാണത്തോടെ പറഞ്ഞു..
“മെല്ലെ പറയെടി ആരേലും കേൾക്കും നാണക്കേട ഇ വയസാൻ കാലത്തും നമ്മള് ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞാൽ നാണകേടാ”
മോഹനൻ ശബ്‌ദം കുറയ്ക്കാൻ വേണ്ടി പറഞ്ഞു..
“ഓ.. പിന്നെ.. നമ്മുക്ക് അത്ര വയസൊന്നും ആയിട്ടില്യ മനുഷ്യ പറ്റുന്ന കാലം ഇ സുഖമൊക്കെ ആസ്വദിച്ചു അങ്ങ് ജീവിക്കണം അത്ര തന്നെ ഇതൊക്കെ ദൈവം തന്നത് അനുഭവിക്കാൻ അല്ലെ അതില് ഇപ്പൊ നാണകേടിന്റെ കാര്യമൊന്നുമില്ല..സ്നേഹം ഉള്ളിടത്തെ ഇതൊക്കെ ഉണ്ടാകു അല്ലാതെ വയസായെന്നും പറഞ്ഞു കുത്തി ഇരിക്കാനൊന്നും എന്നെ കൊണ്ട് പറ്റത്തില്ല ”
സരസ്വതി തന്റെ ഉള്ള കാര്യം തുറന്നു പറഞ്ഞു…
“മ്മ്.. പിണങ്ങാതെ.. പൊന്നെ. ഞാൻ ചുമ്മാ പറഞ്ഞതാ.. നമ്മുക്ക് ഇപ്പോഴും മധുര പതിനെയ്യ് അല്ലേടി പ്രായം പിന്നെ എന്തു നോക്കാന”
മോഹനൻ സ്നേഹത്തോടെ പറഞ്ഞു..
“എന്നാ ഞാൻ ഒന്ന് അപ്പുറത്തേക്ക് പോട്ടെ കുറച്ചു പണി കൂടെ ഉണ്ട് നീ കുറച്ചു നേരം കിടക്കു ഞാൻ വേഗം വരാം”
അതും പറഞ്ഞു ആ തോർത്ത് ഒന്ന് തലയിൽ കെട്ടി മോഹനൻ മുറിക്കു പുറത്തേക്കു ഇറങ്ങി..
കടയിൽ ചെന്നു ഇരുന്നെങ്കിലും എന്തോ മഹേഷിന്റെ മനസിന് ഒരു സമാധാനം കിട്ടിയിരുന്നില്ല വല്ലാത്ത ഒരു അസ്വസ്ഥത എന്തു ചെയ്താലും അതൊക്കെ തെറ്റി പോകും പോലെ കണക്കുകൾ കൂട്ടിയിട്ടു പോലും തെറ്റി പോകുന്നു.. കാവ്യേച്ചി തന്നെ ശരിക്കും വട്ടു പിടിപ്പിക്കുന്നുണ്ടെന്നു അവനു തോന്നി..