മനയ്ക്കലെ വിശേഷങ്ങൾ 12
Manakkale Visheshangal Part 12 | Author : Anu
[ Previous Part ] [ www.kambistories.com ]
അക്ഷര തെറ്റുകൾ ക്ഷമിക്കണേ….
“അല്ല രമണി ചേച്ചിയെ അപ്പൊ നിങ്ങള് ആ മായയെ കൊല്ലാൻ വേണ്ടിട്ടാണോ ഇങ്ങോട്ട് കേറി വന്നേ അതിനു അവളു അല്ലല്ലോ ദാമുവേട്ടനെ അടിച്ചത് കുറച്ചു മുൻപ് ഇവിടെ സഭ കൂടി അതായിരുന്നു വല്യ ചർച്ച”
രഘു ഒന്ന് പുക വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു…
“”ഓഹോ അപ്പൊ എല്ലാരും കൂടി അവളെ അങ്ങ് പുണ്യാളത്തി ആക്കുവാണല്ലേ ഇ രമണിക്ക് അറിയാം അവളു തന്നെയാ അത് ചെയ്തത് അല്ലാതെ പോലീസ് ഏമാന്മാർ അവളെ പിടിച്ചു കൊണ്ടു പോകത്തില്ല ആരൊക്കെ അവളെ പിടിച്ചു വെച്ചാലും ഇ രമണി അവളെ തീർത്തിട്ടെ ഇവിടുന്നു പോകു രഘു”
രമണി ഒരു കവിള് കൂടി വലിച്ചു കുടിച്ചു കൊണ്ട് പറഞ്ഞു…
“അല്ല രമണിയേച്ചിയെ നിങ്ങളെന്തു കുടിയ കുടിക്കണേ ഇവിടെ ഒരുത്തൻ പന പോലെ നില്കുമ്പോ ഇങ്ങു തന്നെ ഒരു കവിള് ഞാനും വലിക്കട്ടെന്ന് ഇന്ന രണ്ടു സിഗരറ്റ് അത് അങ്ങ് വലിക്കു അതും ഇതും കൂടി ആകുമ്പോ നന്നായിട്ടു തലയിൽ കേറും”
രഘു കീശയിൽ നിന്നും രണ്ടു സിഗരറ്റ് എടുത്തു രമണിക്ക് നേരെ നീട്ടി ആ കുപ്പി ചോദിച്ചു..
“ഓ.. ഇന്നാടാ.. ചെക്കാ കുടിക്ക്..ഇങ്ങട് താ ആ ബീഡി കുറെ ആയി വലിച്ചിട്ടു”
കുപ്പി അവനു നേരെ നീട്ടി ആ രണ്ടു സിഗരറ്റ് രഘുവിന്റെ കൈയിൽ നിന്നും രമണി വാങ്ങി…
“എടാ രഘുവെ നിന്റെ കല്യാണം കഴിഞ്ഞില്ലെടാ ചെക്കാ പിള്ളേരൊന്നും ഇല്ലേ നിനക്ക്”
രമണി ആ സിഗരറ്റ് ഒന്ന് കത്തിച്ചു വായില് വെച്ചു കൊണ്ട് ചോദിച്ചു…
“ഏയ്യ്.. ഞാൻ കെട്ടിയിട്ടില്ല ചേച്ചിയെ ഒത്ത ഒന്നിനെ കിട്ടിയിട്ടില്ല പിന്നെ പ്രായം ആയില്ലേ പിന്നെ വേണ്ടാന്ന് തോന്നി”
അവൻ ഒന്ന് കുപ്പി കുലുക്കി വായിൽ വെച്ചു ഒറ്റ വലി വലിച്ചു കൊണ്ട് പറഞ്ഞു..