ഞാൻ ഗോകുൽനെ വിളിച്ചു ‘ഡാ നിഷ വിളിച്ചു
എന്തോ പ്രശ്നം ഉണ്ട് വരാൻ പറഞ്ഞു’ നിന്നക് വേറെ പണിയില്ലേ കിടന്നു ഉണർങ് ഈ രാത്രിയിൽ എന്താ അവൻ ഉറക്കപിച് ആണ് ഞാൻ ബൈക്ക് എടുത്തു ചിഞ്ചുവിന്റെ വീടിന്റെ താഴെ എത്തി നിഷ്യെ വിളിച്ചു അവൾ ഇറങ്ങി വന്നു ” 2 ബിയർ വേണം ”
മൈര് മൈര്
ഞാൻ എന്നെ തന്നെ വിളിച്ചു ഈ രാത്രിയിൽ ഞാൻ എവിടെ പോയി ബിയർ ഉണ്ടാകും ” പ്ലീസ് ടോണി” നിഷ ആദ്യമായി പറഞ്ഞ ഒരു കാര്യ ആണ് ബൈക്ക് എടുത്തു സിറ്റി ഫുള്ള് കറങ്ങി അവസാനം സാധനം കിട്ടി ഞാൻ ബിയർ കൊടുത്തു ബൈക്ക് തിരച്ചപ്പോൾ നിഷ എന്നെ പിടിച്ചു നിറുത്തി എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു നിഷയുടെ ആദ്യത്തെ കിസ്സ് ഞാൻ ബൈക്കിൽ വീട്ടിൽ ലേക്ക് വരുന്ന വഴി എന്റെ ബൈക്ക് റോഡ്യിൽ തെന്നി ഒരു ദിവസം കൊണ്ട് നിഷയുടെ കിസ്സും കിട്ടി എന്റെ വണ്ടി എന്നെ ചതിച്ചു പിന്നിട്ട് ഞാൻ ഒരിക്കലും രാത്രി കള്ള് വാങ്ങാൻ പോയിട്ട് ഇല്ല.
ടോണി നിഷയും അടുക്കുന്നത് വരെ ഉള്ള കഥ ഞാൻ ഫ്ലാഷ്ബാക്ക് ആയിട്ട് ആണ് പറഞ്ഞത് ഇനി ടോണി യുടെ ലൈഫ് ചേഞ്ച് ആകുന്ന കാര്യങ്ങൾ ആണ്…
രാത്രി നിഷയെ വിളിക്കുന്നു…
നിഷ : ടോണി എന്നിക്ക് ഇപ്പോൾ നിന്നെ കാണണം ‘അതിനു എന്താ നീ വീഡിയോകോൾ വാ അവൾ കോൾ കട്ട് ചെയ്തു ഞാൻ വീണ്ടും വിളിച്ചു ” ഞാൻ ഒന്നും റൊമാന്റിക് ആയിട്ട് വരുബോൾ നീ വീഡിയോ കോൾ പറഞ്ഞു വരും ”
പിന്നെ റൊമാന്റിക് നീ ഇപ്പോൾ വന്നിട്ട് പോയപ്പോൾ തന്നെ എന്റെ 5000 പൊട്ടി അത് പോട്ടെ എന്റെ കാലും ഇപ്പോൾ കുത്തൻ പറ്റുന്നില്ല
‘ എന്ന ഞാൻ വന്നു തിരുമി തരട്ടെ ‘ എന്നാൽ വാ
ടോണി ടോണി ഡാ വാതിൽ തുറക് അമ്മ എന്നെ വിളിക്കുന്നു ഞാൻ തിരിച്ചു വിളികാം. ഞാൻ വാതിൽ തുറന്നു