നിഷയെ മറിയ ആന്റി വിളിച്ചു അവൾ അവിടെ പോയി ഇരുന്നു ഞാൻ വീണ്ടും കാഴ്ചകൾ കണ്ട് ഇരുന്നു.
വീട്ടിൽ തിരിച്ചു വന്നു യാത്ര ഷിണം ഒന്നും ഇല്ലായിരുന്നു പിറ്റേ ദിവസം അച്ഛൻ എന്നിക്കു nick ന്റെ ഒരു ക്യാപ് തന്നു ഇത് ഒകെ എവിടെ എടുത്തു വെച്ച് ഇരിക്കും ആയിരുന്നോ എന്തോ. ഗോകുൽനെ വിളിച്ചുഅവനും എന്തോ തിരക്ക് ഓക്കേ ആയിരുന്നു മാമൻ ഓക്കേ 2 ദിവസം കൂടി ഇവിടെ നിന്നിട്ടെ പോകുന്നു ഉള്ളു റോണിയുടെ കല്യാണം അടുത്ത് തന്നെ നടത്തണം എന്ന് അമ്മുമ്മ ഇടക്ക് പറയുന്നുണ്ട് മാമൻ പറഞ്ഞു. എനിക്ക് ഇപ്പോൾ ചെയ്യാൻ ഒന്നുമില്ല
എത്ര നേരം എന്ന് വെച്ച് ആണ് നിഷയെ വിളിക്കുന്നത് അവളെ പുറത്ത് ഒറ്റക് കിട്ടുന്നില്ല ഞാൻ സിജോയെ വിളിച്ചു അവൻ ഒരു ക്യാമ്പ്ന്റെ കാര്യം പറഞ്ഞു isl ലീഗ് ന്റെ ഭാഗം ആയി യൂത്ത് ഫുട്ബോൾ വളത്തി എടുക്കാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കൂടെ ചേർന്നു നടത്തുന്ന ക്യാമ്പ് സിജോ പോകാൻ താല്പര്യം പറഞ്ഞു ഞാനും ഓക്കേ പറഞ്ഞു വീട്ടിൽ പറയാൻ ഒന്നും നിന്നല്ല 15 ദിവസം ഗോകുൽ മടിയൻ ഇല്ല എന്ന് പറഞ്ഞു പോകും മുന്നമ്പ് നിഷയോട് എന്റെ ഇഷ്ടം പറയാൻ ഞാൻ തീരുമാനിച്ചു.
അടുത്ത ദിവസം പള്ളിയിൽലേക്ക് വരാൻ പറഞ്ഞു
പിന്നെ ചിഞ്ചുവിനെ കൂടെ കൊണ്ട് വരണ്ട എന്ന് പറഞ്ഞു.
ഞാൻ രാവിലെ 10മണിക്ക് പള്ളയിൽ ലേക്ക് വന്നു പതിവ് ഇല്ലാതെ എന്നെ കണ്ട പള്ളിൽഅച്ഛൻ കാര്യ തിരക്കി ഞാൻ ബാംഗ്ലൂർ പോകും ആണ് ഫുട്ബോൾന്റെ ഒരു കാര്യ ആയിട്ട് എന്നു പറഞ്ഞു എന്നെ പള്ളിയുടെ അകത്തേക്കു വിളിച്ചു തലയിൽ കൈ വെച്ച് ദൈവം അനുഗ്രഹിക്കട്ടെ ഒരു കൊന്ത എന്നിക്കു തന്നു. തന്നിക്കു ആവിശ്യം ഉള്ളപ്പോൾ മാത്രം വന്നൽ പോരാ എപ്പോളും വരണം എന്ന് പറഞ്ഞു ഞാൻ തിരിച്ചു ഇറങ്ങി നിഷയെ കാണുന്നില്ല ഒന്നും വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ വന്നു ‘ എന്താ പള്ളില്ലേക്കു വരാൻ പറഞ്ഞത് ‘ അവൾ ചോദിച്ചു ഞാൻ അവളെ വിളിച്ചു പള്ളിയുടെ അകത്തേക്കു കേറി ” ഇത്രയും നാൾ എന്നിക്ക് ഒരുനേരംപോക്ക് ആയിരുന്നു നീ, ഇപ്പോൾ ഞാൻ കാര്യ ആയിട്ട് തന്നെ പറയുക ആണ് എന്നിക്ക് നിന്നെ ഇഷ്ടം ആണ് “