ലില്ലി പൂവ് 5 [Bossy]

Posted by

അമ്മ എന്നിക്ക് രണ്ട് തല് തന്നു തിരിച്ചു റൂമിൽ എത്തി നാളെ രാവിലെ പുറപ്പെടും രാത്രി ഉറങ്ങാൻ കിടന്നപ്പോൾ 2കാര്യങ്ങൾ തീരുമാനിച്ചു ഇനി ഞാൻ ആശ ആന്റിയെ അങ്ങോട്ട് വിളിക്കില്ല ജാസ്മിന്റെ നമ്പർ ഞാൻ ഡിലീറ്റ് ആക്കി നിഷക് ഒരു ഗുഡ്നെറ്റ് അയച്ചു ഞാൻ കിടന്നു പിറ്റേന്ന് തിരിച്ചു വരും മുമ്പ് ഒന്നും കൂടെ കടൽ കരയിൽ പോയി റോണിയുടെ ചെയിൻ അവിടെ ഒഴുക്കി വിട്ടു ഇത് ഇട്ടപ്പോൾ മുതൽ പണി മാത്രമേ കിട്ടിയിട്ട് ഉള്ളു. ഞങ്ങൾ വീട്ടില്ലേക്കു യാത്ര തിരിച്ചു ഞാൻ പഴയ പോലെ പുറകിൽ തന്നെ പോയി ഇരുന്നു എപ്പോളോ ഞാൻ ഉറങ്ങി പോയിരിന്നു പിന്നിട്ട് കണ്ണ് തുറന്നപ്പോൾ നിഷ എന്റെ അടുത്ത് ഇരുപ്പ് ഉണ്ടയിരുന്നു.

നിഷ : എന്ത് ഉറക്കം ആയിരുന്നു.

വേറെ എന്ത് ചെയ്യാൻ ആണ് ഒന്നും സംസാരിക്കാൻ പോലും ആരുമില്ല, നീ എന്താ ഇങ്ങോട്ട് വന്നത്

നിഷ : ജാസ്മിൻ അപ്പോളും എന്റെ തോളിൽ കിടന്നലെ ഉറക്കം വരും ഞാൻ ഒരു കോൾ വിളിക്കാൻ ആണ് എന്ന് പറഞ്ഞു വന്നത് ആണ്.

 

പ്ലസ്ടു കഴിഞ്ഞു ഇല്ലേ ഇനി എന്താ പരുപാടി നാട്ടിൽ ലേക്ക് തിരിച്ചു പോകുന്നുടോ അതോ ഇവിടെ തന്നെ നില്കാൻ ആണോ പ്ലാൻ.

 

‘അറിയില്ല അച്ഛൻ ഒന്നും പറഞ്ഞു ഇല്ല, ചേട്ടനും ജാസ്മിൻ ചേച്ചിയും ആയി എന്തെങ്കിലും പ്രശ്നം ഉണ്ടോ അവിടെ നിന്നും കയറിയപ്പോൾ മുതൽ ചേട്ടൻ പറ്റി ആയിരുന്നു ചോദ്യം മുഴുവൻ’

ഇല്ല എന്ന് ഞാൻ പറഞ്ഞു ഇട്ടു അവൾ ഒരു തവണ കൂടെ ചോദിച്ചു ഞാൻ വിഷയം മാറ്റാൻ ആയി അവളുടെ പ്ലസ്ടു ലൈഫ് ഓക്കേ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു പുറകെ ഒരുപാട് പേര് നടന്നിട്ടും അവൾ അവരെ ഓക്കേ മൈൻഡ് ആക്കിയില്ല എന്ന് ഓക്കേ പറഞ്ഞു.

പിന്നെ ഇന്നലത്തെ ബീച്ചിലെ സിൻ പൊളിച്ചു കേട്ടോ ചിഞ്ചു ശെരിക്കു പേടിച്ചു പോയി നിഷ കുറച്ചു സമയം കൂടെ എന്റെ അടുത്ത് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *