ഞാൻ മുറിയുടെ മൂലയിൽ ചെന്ന് നിന്ന് രണ്ടു കൈകളും രണ്ടു ചെവിയിലും വെച്ച് നിത്യ പറഞ്ഞു തന്നത് പോലെ പറഞ്ഞു എത്തമിട്ടു തുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോൾ മായ -ബെഡ്റൂമിലേക്കു പോയി. ബെഡ്റൂമിൽ കിടക്കുന്ന അവൾക്കു കേൾക്കാൻ പാകത്തിൽ എന്റെ ശബ്ദം ഉയർത്താൻ ഉത്തരവിട്ടു കൊണ്ട്-
അങ്ങനെയുള്ള മായ ഇപ്പോൾ മൂന്ന് മണിക്കൂറോളം വൈകി വന്നിരിക്കിന്നത്. എപ്പോൾ വന്നാലും ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യവും അഹന്തയും ആ പെരുമാറ്റത്തിൽ ഇല്ലേ എന്ന് ഞാൻ ചിലപ്പോൾ സംശയിക്കാറുണ്ട്. പക്ഷെ ഈ വീട്ടിലെ ബോസ് അവളാണ്. ബോസ് ഈസ് ആൽവെയ്സ് ബോസ് എന്നല്ലേ.
രാത്രി പത്തു മണി വരെ ഞാൻ വീട്ടു ജോലികളിൽ ഏർപ്പെട്ടിരുന്നതിനാൽ നിത്യയുടെ അഭാവം അത്ര കാര്യമായി അനുഭവപ്പെട്ടില്ല. ജോലി തീർന്നു കുറച്ചു സമയം ആകുമ്പോഴേക്കും പടിക്കു പുറത്തു കാറിന്റെ ഹോണടി മുഴങ്ങി. ഞാൻ ഓടിച്ചെന്ന് വെളിയിൽ പോയി ഗേറ്റ് തുറന്നു. കാർ ഉള്ളിലേക്ക് കയറിയപ്പോൾ ഗേറ്റ് അടച്ചു കാർ ഡോർ തുറന്നു മായ ഇറങ്ങുന്നത് വരെ ഒരു വേലക്കാരന്റെ ഭവ്യതയോടെ ഞാൻ നിന്നു
അവൾ ഇറങ്ങിയതിനു ശേഷം അവൾ കാറിൽ ഉപേക്ഷിച്ച അവളുടെ ബാഗും ചെരുപ്പും എടുത്ത് അവളെ അനുഗമിച്ചു. അവളുടെ കാലടികളിലെ വിയർപ്പു മണം ആ പാദുകങ്ങളിൽ നിന്ന് എന്റെ നാസാ രന്ധ്രങ്ങളിലൂടെ ഒഴുകി.
പോകുമ്പോൾ ഞാൻ ഉടുത്ത് കൊടുത്തിരുന്ന സാരി അഴിഞ്ഞു ലഞ്ഞു നെറ്റിയിലെ കുങ്കുമ പൊട്ടു മാഞ്ഞു ചുണ്ടിലെ നനവ് എല്ലാം വറ്റി ആകെ ക്ഷീണിത ആയിരുന്നു മായ
ഞാൻ ചെരുപ്പ് റാക്കിൽ വെക്കുന്നതിനു മുൻപ് അതിലെ മണ്ണ് തുടച്ചു മാറ്റാൻ തുടങ്ങി. അവളുടെ ചെരുപ്പുകൾ കണ്ണാടി പോലെ തിളങ്ങുന്നതു കാണാൻ ആണ് എനിക്ക് ഇഷ്ടം. ആ വെളുത്ത കാൽ പാദങ്ങളിൽ അങ്ങനെ തിളങ്ങി കിടന്നു അവൾ നടക്കുമ്പോൾ ആ പാദുകങ്ങൾ പുറപ്പെടുവിക്കുന്ന അധീശത്വം കലർന്ന ശബ്ദം എന്നിലെ അടിമ മനോഭാവത്തെ എന്നും ഉത്തേജിപ്പിച്ചിരുന്നു.
”ചേട്ടാ… ആ ചെരുപ്പ് അവിടെ വെച്ചു വേഗം ഇവിടെ വന്നേ… എപ്പോ നോക്കിയാലും അതും കെട്ടിപിടിച്ചിരിക്കും…” മുറിയിൽ നിന്നും മായയുടെ അക്ഷമ കലർന്ന ശബ്‌ദം ..