“കാലത്തു മുതൽ പവർ കട്ട് ആയിരുന്നു”.
“എത്ര മണിക്കാ കറന്റ് പോയത്?
” 10 മണിക്ക് ”
“ചേട്ടൻ എപ്പോഴും എത്ര മണിക്കാ എഴുന്നേൽക്കുക?”
“വെളുപ്പിന് 3 മണിക്ക്”
“3 മണി മുതൽ 10 മണി വരെ കറന്റ് ഉണ്ടായിട്ടും എന്ത് കൊണ്ട് മൊബൈൽ ചാർജ് ചെയ്തില്ല. ഒരു മൊബൈൽ ചാർജ് ചെയ്യാൻ വെക്കാൻ എത്ര സമയം വേണം?
” അത്…മൊബൈലിൽ ചാർജ് ഉണ്ടാവുമെന്ന് ഞാൻ കരുതി…”
” ഓഹോ… സാധാരണ മൊബൈൽ ചാർജ് ചെയ്‌താൽ എത്ര മണിക്കൂർ ബാറ്ററി ലൈഫ് കിട്ടും?”
“അത്….യൂസ് ചെയ്തില്ലെങ്കിൽ ഒരു ദിവസം മുഴുവൻ നിൽക്കും”
“ഈ അടുത്ത് എപ്പോഴാ ചേട്ടൻ മൊബൈൽ യൂസ് ചെയ്തത്?” ” 3 ദിവസം മുൻപ് വ്യാഴാഴ്ച്ച”
“അത് കഴിഞ്ഞു എപ്പോഴാ മൊബൈൽ ചാർജ് ചെയ്തത്?”
“വെള്ളിയാഴ്ച്ച കാലത്തു 3 മണിക്ക്.”
“അപ്പൊ.. ഇന്ന് കാലത്തു മൂന്ന് മണിക്ക് ബാറ്ററി ചാർജ് തീരുമെന്ന് ചേട്ടന് വ്യക്തമായി അറിയാം.. എന്നിട്ടും മൊബൈലിൽ ചാർജ് ഉണ്ടാവെന്നു കരുതി…ഉം….?”
എനിക്ക് ഉത്തരം മുട്ടി. ഞാൻ മൗനം പാലിച്ചു. മായയുടെ നിഗമനങ്ങളിൽ യുക്തി ഉണ്ടെന്നു എനിക്ക് തോന്നി. -ആ പക്വതയോടെയുള്ള, ശബ്ദം താഴ്ത്തി ഉള്ള അതെ സമയം ആജ്ഞാ ശക്തി നിഴലിക്കുന്നതുമായ ആ ചോദ്യം ചെയ്യൽ – മായയോടുള്ള ആരാധനയും ബഹുമാനവും എനിക്ക് വർദ്ധിച്ചു. എന്റെ പിഴക്കു എന്ത് ശിക്ഷ വിധിച്ചാലും അത് ശിരസ്സവാഹിക്കാൻ തയ്യാറായി ഞാൻ തല കുനിച്ചു നിന്നു.
” ചേട്ടൻ ഇത്രയ്ക്കു ശ്രദ്ധക്കുറവ് കാണിക്കുമെന്നു ഞാൻ കരുതിയില്ല…മൊബൈൽ ചാർജ് ആവാൻ എത്ര സമയം എടുക്കും..”?
“ഒന്നര മണിക്കൂർ…”.
അത് പറഞ്ഞ് തീരും മുൻപ് അവളുടെ കൈ മുഖത്ത് പതിച്ചു
“ഉം… ചേട്ടൻ ആ മൂലയിൽ ചെന്ന് നിന്ന് ” ഇനി ഞാൻ മൊബൈൽ ചാർജ് ചെയ്യാൻ മറക്കില്ല” എന്ന് പറഞ്ഞു കൊണ്ട് ഒന്നര മണിക്കൂർ എത്തമിട്. ഇപ്പൊ സമയം രണ്ടര.. നാലു മണി വരെ ഏത്തമിട്ടിട്ടു മതി മറ്റു കാര്യങ്ങൾ ചെയ്യാൻ. ഇനി എപ്പോൾ മൊബൈൽ ചാർജ് ചെയ്യുമ്പോഴും ഈ ശിക്ഷ ഓര്മ വരണം. ഇനി മുതൽ എല്ലാ ദിവസവും മുടങ്ങാതെ കാലത്തു 3 മണിക്ക് മൊബൈൽ ചാർജു ചെയ്യാൻ വെക്കണം. ഇനി ഒരിക്കൽ ഇത് പോലെ ആവർത്തിച്ചാൽ ഇതിലും കഠിനമായ ശിക്ഷ ആയിരിക്കും..”