വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Posted by

ആദി :ഒന്ന് പോയേടാ കോംപ്രമൈസ് അതും അവളോട് ഇത് ആദിയാടാ ആദി താഴത്തില്ല ഞാൻ ഇന്ത്യ ആണെങ്കിൽ അവൾ പാകിസ്ഥാനാടാ പാകിസ്ഥാൻ ഒരിക്കലും ചേരില്ല

അജാസ് : എങ്കിൽ മോൻ അവള് തരുന്ന പണികളും വാങ്ങിച്ചു കൂട്ടിക്കൊണ്ടിരുന്നോ എനിക്കിനി ഒന്നും പറയാനില്ല

ആദി :നീ കണ്ടോടാ അജാസേ ഇനി ഞാനാ പണിയാൻ പോകുന്നത് അവൾ മൂക്ക് കൊണ്ട് ക്ഷ വരക്കും

അജാസ് :അവളെ നോവിച്ചാൽ വിഷ്ണു ചേട്ടൻ നിന്റെ എല്ലോടിക്കും അങ്ങേര് പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നാ കേട്ടത്

ആദി : അങ്ങേര് ഉലത്തും ഈ അദിയെ അങ്ങേർക്ക് അറിയില്ല അവൾക്കും

അജാസ് :ടാ

ആദി :നിനക്കും

അജാസ് :നീ എന്ത് കോപ്പെങ്കിലും കാണിക്ക്

പെട്ടെന്നാണ് ക്ലാസ്സിലേക്ക് സാർ കയറി വന്നത് ശേഷം പതിയെ ക്ലാസ്സ്‌ ആരംഭിച്ചു

അരമണിക്കൂറിന് ശേഷം BA ഇംഗ്ലീഷ് സെക്കന്റ്‌ ഇയർ

“ടാ ലിസി മിസ്സ്‌ ഒരു ആറ്റം ചരക്ക് തന്നെ അല്ലേടാ ”

വിനീത് ക്ലാസ്സ് എടുത്ത് കൊണ്ട് നിന്ന ലിസി മിസ്സിനെ നോക്കി റെജിയോടായി പറഞ്ഞു

“അത് നിനക്കിപ്പോഴാണോടാ മനസ്സിലായത് ഞാൻ ഗ്രാമർ ക്ലാസ്സിൽ കയറുന്നത് തന്നെ ഇവളെ കാണാനാ ”

വിനീത് :അളിയാ നോക്കെടാ അവളുടെ വട കാണാം

റെജി : അമ്മോ പൊളി

വിനീത് :അല്ല ഈ അഖിൽ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ടാ നീ എന്താടാ ഒന്നും പറയാത്തെ നീ ഇതൊന്നും കാണുന്നില്ലെ

“അപ്പോൾ എല്ലാവരും ഈ ബോർഡിലേക്ക് ശ്രദ്ധിച്ചേ ശേഷം ഈ റിപ്പോർട്ടട് സ്പീച്ചിലെ മിസ്റ്റേക്ക് കണ്ടെത്തിയേ ”

ലിസ്സി മിസ്സ്‌ പതിയെ തിരിഞ്ഞു ബോർഡിൽ എഴുതുവാൻ തുടങ്ങി

പെട്ടെന്ന് തന്നെ അഖിൽ തന്റെ പോക്കറ്റിൽ ഇട്ടിരുന്ന ചെറിയൊരു ഗോലി കയ്യിലേക്കെടുത്തു

ജെറി :ഇതെന്തിനാടാ അഖിലേ

ഇത് കേട്ട അഖിൽ ജെറിയെ നോക്കി ചിരിച്ചു ശേഷം ബോർഡിൽ എഴുതികൊണ്ടിരുന്ന ലിസിമിസ്സിന്റെ പിന്നിൽ നോക്കി പതിയെ ഉന്നം പിടിച്ചു

വിനീത് :ടാ വേണ്ട പ്രശ്ന..

അടുത്ത നിമിഷം അഖിൽ ഗോലി ലിസി മിസ്സിന്റെ പിന്നിലേക്ക് എറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *