അരികിൽ 2 [The cluster]

Posted by

ഞാൻ : ആ അമ്മേ പറ

അമ്മ : കഴിച്ചോടാ

ഞാൻ ഇല്ല പോവാൺ

അമ്മ : മം കഴിച്ചിട്ട് ഡോർ എല്ലാം നന്നായി ലോക്ക് ചെയ്തോണം അല്ലാതെ തോരന്നിട്ടു ഉറങ്ങിയേക്കല്ല്

ഞാൻ : ആ അമ്മേ ഒക്കെ അമ്മുമ്മക്ക് എങ്ങനെ ഒണ്ട്

അമ്മ : ആ കൊഴപ്പം ഇല്ല.. എന്നാ കഴിച്ചിട്ട് കിടന്നോ

ഞാൻ : ഓക്കേ ഗുഡ്‌നെറ്

അമ്മ : ഓക്കേ ഗുട്ന്യ്റ്റ്

ഫോൺ കട്ട്‌ ചെയ്ത് ഫുഡ്‌ എടുത്ത് കഴിച്ചു..കഴിച്ചു കഴിഞ്ഞ് ഡോർ എല്ലാം ലോക്ക് ആക്കി റൂം ഇൽ പോയി കിടന്നു ഫോൺ ഓൺ ചെയ്ത് കൊറേ നേരം ഇസ്ണ്ടായിൽ കയറി റീൽസ് ഉം കാര്യം ഡ്യൂട്ടി കൊണ്ട് ഇരുന്നു. സമയം നോക്കിയപ്പോ 11:50 പിന്നെ എത്ര നോക്കിയിട്ട് ഒറക്കം വരുന്നില്ല പിന്നെ എഴുനേറ്റ് താഴെ വന്നു വെള്ളം കുടിച്ചു മൈൻഡ് എന്ത് ഒരു ഇതു പോലെ.. അമ്മ ഇല്ല എന്നാ പിന്നെ ഒരു നൈറ്റ്‌ ഡ്രൈവ് പോകാം എന്നു അനുഗ്രഹിച്ചു. ബൈക്ക് ഇന്റെ കീ എടുത്ത് ഇറങ്ങി. ബട്ട്‌ ബൈക്ക് ഇൽ കയറിയപ്പോ അതിൽ പോകാൻ മൈൻഡ് ഒരു ഇത് തോന്നിയില്ല പിന്നെ ഇറങ്ങി തിരിഞ്ഞപ്പോ. കാർ ഫോർണ്ടിൽ എന്നാ പിന്നെ ഇതിൽ ആക്കാം എന്നു വെച്ച് ഡോർ തുറന്നു നോക്കിയപ്പോ കീ ഒണ്ട് ഭാഗ്യം. പിന്നെ വണ്ടി എടുത്ത് നേരെ വിട്ടു എങ്ങോട്ട് എന്നു ഒരു ഇതുമില്ല ഒരു വ്യൂ പോയിന്റ് ഒണ്ട് അവിടെ പോയി കൊറച്ചു നേരം ഇരുന്നു തിരിച്ചു. കൊറേ ഇങ്ങോട്ട് വന്നപ്പോ ഒരു കാർ കേടായി കിടക്കുന്നു നോക്കിയപ്പോ ഒരു ചെറുപ്പകാരൻ വെളിയിൽ കൈ കാണിച്ചു ഞാൻ എവിടെയോ കണ്ടു മറന്ന മുഖം പോലെ പക്ഷെ ഓർക്കുന്നില്ല ഞാൻ മൈൻഡ് ആക്കിയില്ല ഇനി വല്ലതും വള്ളി ആണെങ്കിലോ എന്ന് ഓർത്തു ബട്ട്‌ ന്തോ ഒരു ഇത് പോലെ തോന്നി. പിന്നെ അങ്ങ് നിർത്തി റിവേഴ്‌സ് എടുത്ത് അവിടെ നിർത്തി അപ്പോൾ ആ ചേട്ടൻ അങ്ങോട്ട്‌ വന്നു

Leave a Reply

Your email address will not be published. Required fields are marked *