ഞാൻ ചേച്ചി എത്രയായി. അവിടെ ഒരു ചേച്ചി ആയിരുന്നു ഇരുന്നേ
ചേച്ചി : മോനെ 15
അപ്പോൾ അവൾ എന്നെ നോക്കി ബട്ട് ചിരിച്ചില്ല ഞാനും ചിരിക്കാൻ പോയില്ല അവള് നോക്കുന്നുണ്ട് ബട്ട് ഞാൻ മൈൻഡ് ആക്കിയില്ലാഹ്.. എണിറ്റു ഞാൻ ഇറങ്ങി അപ്പോൾ അമ്മ വിളിച്ചു
അമ്മ : ഡാ
ഞാൻ : ആ അമ്മേ പറ
അമ്മ : നീ എവിടാ
ഞാൻ :ഞാൻ ടൌൺ ഇൽ
അമ്മ : അവിടെന്താ
ഞാൻ : അത് ഒരു കോഫി കുടിക്കാൻ വന്നാ
അമ്മ : എടാ മാമൻ വിളിച്ചു അമ്മുമ്മക്ക് വയ്യ എന്നു ഞാൻ അവിടെ ഇപ്പൊ
ഞാൻ : അയ്യോ എന്ത് പറ്റി.. ഞാൻ വരണോ
അമ്മ : ഏയ്യ് പേടിക്കാൻ ഒന്നും ഇല്ല പിന്നെ ഫുഡ് എല്ലാം എടുത്തു വെച്ച് കഴിച്ചിട്ട് കിടന്നോണം..
ഞാൻ : ആ ഓക്കേ
അമ്മ : മം ശെരി എന്നാ
എന്നു പറഞ്ഞു അമ്മ കട്ട് ചയ്തു
ഞാൻ തിരിഞ്ഞപ്പോ അവൾ ഇറങ്ങി വരുന്നു കൂടെ ഒരു പയ്യനും അവര് അങ്ങനെ വന്നപ്പോ എനിക്ക് അങ്ങനെ പിടിച്ചില്ല.. എന്നെ അവള് ഒന്നു നോക്കി ഞാനും പെട്ടെന്നും തന്നെ ഞൻ ബൈക്ക് എടുത്ത് പോയി. വീട്ടിൽ ഡോർ തുറന്നു അകത്തു കയറി വീടിന്റെ ഒരു സ്പർ കീ എന്റെ വണ്ടിയുടെ കീ ഇൽ ഒണ്ട് അതു കൊണ്ട് സീൻ ഇല്ല് ചെന്ന് നോക്കി ഫുഡ് എല്ലാം സെറ്റ് ആണ് ടൈം ഒന്നും ആയില്ല അത് കൊണ്ട് ഞാൻ റൂം ഇൽ പോയി ഫോൺ നോക്കി കൊണ്ട് ഇരുന്നു അപ്പോൾ ഒരു മെസ്സേജ് വന്നഹ്
ഹായ്
ഞാൻ ആ ദേവിക
ഞാൻ സീൻ ചെയ്തു ബട്ട് റിപ്ലൈ കൊടുത്തില്ല ബട്ട് നമ്പർ സേവ് ആക്കി കേട്ടോ
അങ്ങനെ നേടിഫ്ലൈസ് ഓൺ ചെയ്ത് മൂവി കണ്ടു കഴിഞ്ഞു സമയം നോക്കിയപ്പോ 10:30 അപ്പോൾ അമ്മ വിളിച്ചു
അമ്മ : ഡാ