സാം : നിന്നെ ഇഷ്ടമല്ല എന്നു നീ ആന്റണി തീരുമാനിക്കുന്നത്
അർജുൻ : അതെ എടാ അഭി ഞ്ഞികൾ തമ്മിൽ നല്ല മാച്ച് അഹ്..
ഞാൻ ഒന്നും പറഞിലാ. ബെൽ അടിച്ചു ക്ലാസ്സ് ഇൽ കേറി. പിന്നെ ക്ലാസ്സ് കഴിഞ്ഞു ബസ് സ്റ്റോപ്പ് ഇൽ നിന്നപ്പോ അമ്മ വന്നു. അമ്മ ഇറങ്ങി.ഞാൻ വണ്ടി എടുത്തു ടോം ഇനിം കുട്ടി ഞങ്ങടെ റൂട്ട് അന്ന് അവൻ അവൻ മാറോടു ബിയ പറന്നു പോയി. അമ്മ ടോമിനെ പരിജയപ്പെട്ടു. കാര്യങ്ങൾ ഓംകെ തിരക്കി ഞങൾ സംസാരിച്ചു കൊണ്ട് ഇരുന്നു..
അവനെ വീട്ടിൽ വിട്ടു അവൻ വിളിച്ചെങ്കിലും പിന്നെ ആകട്ടെ എന്നു പറന്നു പൊന്നു വീട്ടിൽ എത്തി വണ്ടി ഞാൻ പോർച് ഇൽ കെട്ടി ഇട്ടു ഇറങ്ങി നേരെ റൂം ഇൽ പോയി ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു.
ഞാൻ : അമ്മ ഫുഡ്
അമ്മ : കെടന്നു കാറത്തെ വരുന്നു
ഞാൻ : മം
അമ്മ : എങ്ങനെ ഉണ്ടെടാ ക്ലാസ്സ് ഒക്കെ പിള്ളേർ ഒക്കെ എങ്ങനെ ഒണ്ട്
ഞാൻ : ആ കൊഴപ്പം ഇല്ല്..
ഞാൻ അവൻ മാരുടെ കാര്യം പറഞ്ഞു വഞ്ചനയുടെ പറഞ്ഞില്ലാഹ് കാരണം അതിൽ പറയത്തക്ക കാരണം ഒന്നും ഇല്ലല്ലോ…
കഴിച്ചു കൈ കഴുകി റൂം ഇൽ പോയി കുറച്ചു നേരം ഫോൺ കുത്തി ഇരുന്നു.. അപ്പോൾ പുതിയ ഒരു ഗ്രൂപ്പ് കണ്ടു. സ്കൂൾ ഗ്രൂപ്പ് ആണ്. അപ്പോഴാ ഓർത്തെ ക്ലാസ്സ് ടീച്ചർ നമ്പർ വാങ്ങിച്ചായിരുന്നു എന്ന് അഹ് അത് മൈൻഡ് ആക്കിയില്ല കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ് വന്നു
ഡാ..
ഞാൻ : ആരാ
ഞാൻ ആ ശ്രീരാജ്
ഞാൻ : അട പറ
ശ്രീ : ഓ നമ്പർ സേവ് ആക്കാൻ മസ്‌ജി ഇട്ട
ഞാൻ : ഓക്കേ ഡാ
എണിറ്റു അവൻ ഓഫ്‌ലൈൻ ആയി. ഞാൻ നമ്പർ സേവ് ആക്കി.
സമയം നോക്കിയപ്പോ 6:00 ആയി പിന്നെ ബൈക്ക് ഇന്റെ കീ എടുത്ത് ഡ്രസ്സ് മാറി നേരെ ജിംലേക്ക് വിട്ടു. ഒരു 1.5 കെഎം ഒണ്ട് ഇവിടുന്നു അവിടെ ചെന്ന് ലെഗ് ഇന് കുറച്ചു വർക്ക് ഔട്ട് ചെയ്ത് ഇറങ്ങി ഒന്നു കറങ്ങി ടൌൺ എത്തിയപ്പോ ഒരു ബേക്കറി ഇൽ കയറി ഒരു കോഫീ ഓർഡർ ചെയ്തു അതു കുടിച്ചു കൊണ്ട് ഇരുന്നു എണിറ്റു ബില്ല് കൊടുക്കാൻ ചെന്നപ്പോ അവിടെ അവൾ നില്കുന്നു അഞ്ജന ഞാൻ ഒന്നു സ്റ്റക് ആയി പിന്നെ ഞാൻ ഓർത്തു ഞാൻ എന്തിനാ പേടിക്കുന്നെ..