ടോം : ഡാ നീ ന്തുവാ ഈ ആലോചിക്കുന്നേ
ഞാൻ : ഹേയ് ഒന്നും ഇല്ലടാ ചുമ്മാ
ടോം : ഓ പിന്നെ ചുമ്മാ ഒന്നു പോടാ.
നീ കാര്യം പറഞ്ഞു ന്താ കാര്യം
ഞാൻ : എടാ ഞാൻ റിയയുടെ കാര്യം പറഞ്ഞില്ലേ നിങ്ങളോടു
അവന്മാർ : മം പറഞ്ഞു
ഞാൻ : എടാ എനിക്ക് അവളെ കണ്ടപ്പോൾ ഒള്ള ഒരുതരം ഫീലിംഗ് അവളെ കാണുമ്പോളും തോനുന്നു
അവൻമാർ : ആരെ കാണുമ്പോൾ
ഞാൻ : ആ അഞ്ജനയെ
ശ്രീ : ആഹാ കൊള്ളാമല്ലോ. രാവിലെ കണ്ടപോലെ തോന്നിയത മോനെ നിനക്ക് അവളെ സ്പാര്ക് അടിച്ചു എന്നു അപ്പോഴേ മനസിലായി.
ഞാൻ : എടാ അങ്ങനെ അല്ല എനിക്ക് അങ്ങനെ ഒരു ഫീലിംഗ് അവളോട് ഇല്ല് ഇത് വേറെ ന്തോ ഒരു ഇത് പോലെ.ആ എനിക്കിപറയാൻ അറിയില്ല
ശ്രീ : എടാ നമ്മൾക്കു ഒരാളെ കണ്ടു ഇഷ്ടം ആയ നമ്മൾ അത് തുറന്നു പറയണം ഇല്ലേ നമ്മൾക്ക് അത് ഒരു തീരാ നഷ്ടം ആകും.
ടോം : അതെ.പിന്നെ വേറെ ഒരു കാര്യം നിന്റെ ലൈഫ് ഇൽ നടന്ന പാസ്ററ് അത് നീ വിട്ടേക്ക് അളിയാ നീ എന്തിനാ ഇങ്ങനെ നടക്കുന്നെ. അപ്പോൾ നിന്നെ തേച്ചവലോ.. അവള് ഹാപ്പി ആയി നടക്കുന്നു നീ ഇവിടെ മൂഞ്ചി തെറ്റി ഇരിക്കുന്നു. നീ ഉം അങ്ങനെ തന്നെ ജീവിക്കു നീ ഇനി എത്ര വിഷമിച്ചാലും അവള് വരാൻ പോകുന്നില്ലാഹ് അഥവാ വന്നാലും പിന്നെ വേറെ ഒരുത്തനെ കാണുമ്പോൾ അവള് പോകും പിന്നെ എന്തിനാ. നീ ഇവളെ സെറ്റ് ആക്കി അവളുടെ മുന്നിൽ കൂടെ നടക്കണം അളിയാ…
ഞാൻ ഒന്നു ചിരിച്ചു
ഞാൻ : എടാ അതൊന്നും ശെരി ആവില്ലടാ. ഞാൻ അന്നേൽ വലിക്കു കുടിക്കും അവൾ ഇതൊന്നും ഇഷ്ടം ആകില്ലാഹ് അതു തന്നെ അല്ല എന്നെ ഇഷ്ടംപോലും. ആകില്ല. വെറുതെ അവളുടെ പുറകെ നടന്നു പറ്റി ആകേണ്ട