ഞാൻ : ഒന്നും ഇല്ലടാ തോന്നുന്നതാ നിനക്ക്
ശ്രീ : എടാ നീ അത് വിട് എന്റെ തോന്നൽ ഒക്കെ കറക്റ്റ് ആയിട്ടേ ഒള്ളു നീ കാര്യം പറ
ഞാൻ : അത് എടാ
അപ്പോഴേക്ക് ടീച്ചർ വന്നു ക്ലാസ്സ് തൊണ്ടകി ആ ക്ലാസ്സ് ഇൽ ഞാൻ അത്രയ്ക്ക് ആക്റ്റീവ് ആയില്ലാഹ് വേറെ ഒരു മൂഡ് ഇൽ ഇരുന്നു ഞാൻ റിയയും അവളും ഒത്തു ഒള്ള ഓരോ നിമിഷവും എന്നിൽ കടന്നു പോയി ക്ലാസ്സ് കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല
ശ്രീ : ഡാ അഭി.. ഡാ
പെട്ടെന്ന് ഞാൻ ഒരു സ്വപ്നത്തിൽ എന്നാ പോലെ ഞെട്ടി.
ഞാൻ : എന്താടാ
ശ്രീ : എടാ കഴിക്കാൻ പോകുന്നില്ലേ എന്നു
സാം : അല്ല നിനക്ക് എന്താ പറ്റിയെ
ടോം : അട എന്ത് പറ്റി
ഞാൻ : ഏയ്യ് ഒന്നും ഇല്ലടാ നിങ്ങക്ക് തോന്നിയത🙂
ടോം : എടാ നമ്മൾ തമ്മിൽ മണിക്കൂര് പരിചയമേ ഒള്ളു എന്നാലും നിന്റെ മുഖത്തെ മാറ്റം ശെരിക്കും കാണാൻ പറ്റുന്നുണ്ട്
ഞാൻ : വാ കഴിക്കാം
ടോം : നീ പറഞ്ഞിട്ട് കഴിച്ച മതി..
ഞാൻ : എടാ വാ കഴിക്കാം
ടോം : പറഞ്ഞിട്ട് പോയ മതി
ഞാൻ : നീ ആരാടാ എന്റെ കാര്യത്തിൽ ഇടപെടാൻ നീ നിന്റെ കാര്യം നോക്കിയ മതി എന്നു പറഞ്ഞു ഞാൻ ചൂടായി ക്ലാസ്സ് മൊത്തം എന്നെ നോക്കി
അവൻ ക്ലാസ്സ് ഇൽ നിന്നു ദേഷ്യപ്പെട്ടു ഇറങ്ങി പോയി അവൻ മറുപടി എല്ലാം സൈലന്റ് ആയി എന്റെ കൂടെ വന്നു ടോം പൈപ്പ് ഇന്റെ അവിടെ ഉണ്ടാർന്
ഞാൻ : എടാ സോറി ഞാൻ അപ്പോഴത്തെ ഇതിൽ
അവൻ മൈൻഡ് ആക്കിയില്ല
അവൻമാര് ഒന്നും പറഞ്ഞില്ലാഹ് ഞങൾ എല്ലാം ഒരുമിച്ചു ക്ലാസ്സിലേക്ക് പോയി എന്നാൽ ടോം എന്നോട് മിണ്ടിയില്ല
എല്ലാരും കഴിക്കാൻ തൊടങ്ങി എന്നാൽ എനിക്ക് അതിനു സാധിച്ചില്ല ടോം അത് ശ്രദ്ധിച്ചു അവൻ എന്റെ എടുത്ത് വന്നു ഇരുന്നു എന്നിട്ട് കഴിക്കാൻ പറഞ്ഞു ഇടതു കൈ തോളിൽ ഇട്ടു ന്തോ ഒരു ഭാരം കുറഞ്ഞത് പോലെ എനിക്ക് തോന്നി..