ഞാൻ : അഹ് കൊള്ളാമല്ലോ ആരോടാ അളിയാ പറഞ്ഞു നമ്മക്ക് സെറ്റ് ആക്കാം
അർജുൻ : എടാ അത് നമ്മടെ ദേവപ്രിയ
ഞാൻ : അത് ആരാ..
ശ്രീ : എടാ ഫസ്റ്റ് ബെഞ്ച് നടുക്ക് ഇരിക്കുന്ന കൊച്ചു
ഞാൻ നോക്കി ആ കൊള്ളാം ഇവന് ചേരും
ഞാൻ : എന്നാ പോയി പറയടാ
അർജുൻ : എടാ എനിക്ക് ഒരു മടി.
അപ്പോഴേക്കും ടീച്ചർ ക്ലാസ്സ് ഇൽ വന്നു. ഗ്രീഷ്മ ടീച്ചർ ആയിരുന്നു. വന്നപ്പോഴേ എന്നെ നോക്കി ഒരു ചിരിച്ചു. ഒരു ചിരിച്ചു അല്ലെ അത്രേ ഒള്ളു. ടീച്ചർ ക്ലാസ്സ് തൊടങ്ങി അർജുൻ എന്റെ എടുത്ത ഇരുന്നേ
ഞാൻ : എടാ ബ്രേക്ക് ഇന് നീ അവളോട് പറ
അവൻ : എടാ എനിക്ക് ഒരു ഇത്
ഞാൻ : എന്ത് ഇത്
അവൻ : ഒരു മടി
ഞാൻ : എന്താ ആ ഞാൻ പറയാം
അവൻ : അതു വേണോ
ഞാൻ : വേണം ഞാൻ സെറ്റ് ആക്കി തേരാ
അവൻ : താങ്ക്സ് ഡാ അളിയ എന്നു പറഞ്ഞു ഒറ്റ കെട്ടിപിടി ടീച്ചർ പൊക്കി ഒന്നും പറഞ്ഞില്ല എന്നെ നോക്കി ഒരു ചിരിച്ചു എന്നിട്ട്. ഇരുന്നുകൊള്ളാൻ പറഞ്ഞു ക്ലാസ്സ് മൊത്തം അത് നോട്ട് ചെയ്ത് എല്ലാംറും എന്നെ നോക്കി
അങ്ങനെ ആ പീരിയഡ് കഴിഞ്ഞു. പോകാൻ നേരം അവർ എന്നെ ഒന്നു നോക്കി ബട്ട് ഞാൻ മൈൻഡ് ആക്കിയില്ല.
അർജുൻ : എടാ നീ ഏറ്റല്ലോ അല്ലെ
ഞാൻ : അട മോനെ ഏറ്റു
എന്താടാ അവൻ മാര് ചോദിച്ചു
ഞാൻ : ഓ അവളെ സെറ്റ് ആക്കി കൊടുക്കുന്ന കാര്യം
ശ്രീ : എന്നാ ഞാനും ഒണ്ട്
ഞാൻ : ആ എന്നാ നമ്മക്ക് ചോദിക്കാം അങ്ങനെ അടുത്ത പീരിയഡ് കഴിഞ്ഞു ബ്രേക്ക് ആയപ്പോ അവൻ മാര് നേരെ ബാത്രൂം ഇൽ പോയി ഞാൻ ഉം ശ്രീയും അവളുടെ എടുത്ത് പോയി അവര് ഡോർ ഇന്റെ അവിടെ നില്കുവായിരുന്നു