നോക്കിയപ്പോ അമ്മയാണ്.ഡോർ തുറക്കാൻ ആണ്.
അമ്മ : എന്ത് ഉറക്കം അട
ഞാൻ : ഓ അങ്ങ് ഉറങ്ങി പോയി
അമ്മ : മം വേഗം പോയി റെഡി ആയി സ്കൂൾ ഇൽ പോവാൻ നോക്ക് മോനെ
ഞാൻ :അഹ്
ഞാൻ നേരെ റൂം ഇൽ പോയി ഫ്രഷ് ആയി യൂണിഫോം ഇട്ടു റെഡി ആയി താഴെ വന്നു ടൈം നോക്കിയപ്പോ 8:30 അഹ് സീൻ ഇല്ല.
ഞാൻ : അമ്മേ ഫുഡ്
അമ്മ : അഹ് വെറുവാ
നല്ല ചൂട് പുട്ടും മുറ്റക്കറിയും ആ അത് കഴിച്ചു കൊണ്ട് ഇരുന്നു.കഴിച്ചു കഴിഞ്ഞു അമ്മയോട് ബൈ പറന്നു ഇറങ്ങി ബൈക്ക് എടുത്തോട്ടെ എന്നു ചോദിച്ചു ബട്ട് സമ്മതിച്ചില്ല 🥲. ആ തൊട്ടു അടുത്ത ബസ്‌സ്റ്റോപ്പ് ഒണ്ട് അതു കൊണ്ട് അവിടെ പോയി നിന്നു കുറെ ചിക്കസ് ഉണ്ടാർന് ബട്ട് മൈൻഡ് ആക്കിയില്ല 😜. അങ്ങനെ ബസ് വന്നു കയറായി അടുത്ത സ്റ്റോപ്പ് ഇൽ നിന്നു ടോം ഉം കയറി
ടോം : അളിയാ എന്നാ ഇന്ന് ബസ് ഇൽ
ഞാൻ : ഓ അത് ഫസ്റ്റ് ഡേ ആയത് കൊണ്ട് അമ്മ വിട്ടതാ
ടോം : മം
പിന്നെ കൊറേ സംസാരിച്ച ക്ലാസ്സ് ഇൽ എത്തി. ചെന്നപ്പോ നമ്മടെ മച്ചാൻമാര് എല്ലാം ഒണ്ട് പിന്നെ അവരോടു എല്ലാം
സംസാരിച്ചോണ്ട് ഇരുന്നപ്പോ
ശ്രീ : ഡാ ദേ നിന്റെ ആളു വരുന്നു
ഞാൻ തിരിഞ്ഞു നോക്കിയപ്പോ അഞ്ജന ക്ലാസ്സ് ഇലേക്ക് വരുന്നു. ഞാൻ ശ്രീയെ ഒന്നു ദേഷ്യപ്പെട്ടു നോക്കി
ഞാൻ : ഡാ നിർത്തി ചുമ്മാ ഞാൻ അവളെ നോക്കിയപ്പോ അവള് എന്നെ നോക്കി ഇന്നലെ നോക്കിയപ്പോൾ ദേഷ്യപ്പെട്ടു പോലെ ആ എന്തേലും ആകട്ടെ എന്ന് വിചാരിച്ചു.നോക്കിയപ്പോ അർജുൻ വെല്യ ആലോചനയിൽ
ഞാൻ : എന്താടാ എന്നാ പറ്റി ഇത്ര ആലോചന
അർജുൻ : എടാ അത്
സാം : എടാ അത് നമ്മടെ അർജുൻ ഒരു ക്രഷ്