ഞാൻ : എന്ത് പറ്റി..
ചേട്ടൻ : അത് വണ്ടി ഒന്നു ബ്രേക്ക് ഡൌൺ ആയി നോക്കിയിട്ട് പറ്റുന്നില്ല ഇഫ് യു ഡോണ്ട് മൈൻഡ് ഞങ്ങളെ വീട്ടിൽ ഒന്നു ഡ്രോപ്പ് ചെയ്യാവോ ഈ പോകുന്ന വഴിക്കു ആ..ഞാൻ കാർ ഇന്റെ അകത്തു നോക്കിയപ്പോ അകത്തെ ആളെ കണ്ടു ഞെട്ടി അഞ്ജന ആ അപ്പോൾ ബേക്കറിയിൽ വെച്ച് കണ്ടത് ഇയാളെ ആ ഞാൻ പറഞ്ഞു കേറിക്കൊള്ളാൻ അയാൾ വണ്ടി ലോക്ക് ചെയ്ത് അകത്തു കയറി അവള് ബാക്ക് ഇലും.. കേറി കഴിഞ്ഞാണ് അവൾ എന്നെ ശ്രെദ്ധിക്കുന്നെ.. ഇവള്ടെ ഫേസ് ഇൽ നിന്നും ഒന്നും വായിച്ചു ഇടക്കാൻ പറ്റുന്നില്ല എന്ന് ഞാൻ ഓർത്തു
ഞാൻ : ഈ ടൈം ഇൽ എവിടെ പോയ..
ചേട്ടാ : അത് ഇവൾക്ക് ഒരു സിനിമ ക്കു പോണം എന്ന് പറന്നു അങ്ങനെ ഇറങ്ങിയതാ..
ഞാൻ : ഓ സിസ്റ്റർ ആ
ചേട്ടൻ : അതെ സിസ്റ്റർ അഹ്
ഞാൻ : മം
ചുമ്മാ ചോദിച്ചതാ ബട്ട് അത് കേട്ടപ്പോ ഒരു ആശ്വാസം എന്താണ് എന്ന് അറിയില്യ അവൾ ഇടക്ക ഗ്ലാസ് ഇലൂടെ നോക്കുന്നുണ്ട് പെട്ടെന്ന് അവളുടെ മുഖം ദേഷ്യ വരുന്ന പോലെ തോന്നി ഏതൊഴോട്ടാണ് നോട്ടം നോക്കിയപ്പോ എന്റെ പാന്റ് ഇന്റെ പോക്കറ്റ് ഇലേക്ക് ആണ്. നോക്കിയപ്പോ സിഗഗരറ്റ്… അടിപൊളി 🥲. എന്നെ ഒന്നു നോക്കി മുഖം തിരിച്ചു. അല്ല ഇവൾ എന്തിനാ ദേഷ്യപെടുന്നേ ഇൽ എന്റെ ആരും അല്ലല്ലോ പിന്നെ എന്നാ അല്ലല്ലോ മിണ്ടത്തില്ലാഹ് കണ്ടാലോ മൈൻഡ് ഉം ഇല്ല പിന്നെ എന്നാ ആ ഞൻ ന്തായാലും ഡ്രൈവ് തുടർന്ന് അങ്ങനെ അവരെ വീട്ടിൽ ഇറക്കി വിട്ടു പുള്ളി ഒരു താങ്ക്സ് പറഞ്ഞു.. അവൾ കുറച്ചു മുമ്പിലോട്ട് പോയി തിരിഞ്ഞു നോക്കി പ്രേത്യേകിച്ചു മാറ്റം ഒന്നും ഇല്ല് നോക്കി പോയി..
ആ ഞൻ മൈൻഡ് ആക്കിയില്ലാഹ് വീട്ടിൽ വന്നു കിടന്നു ഉറങ്ങി.. രാവിലെ ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് എഴുന്നേറ്റത്…