“ശ്രീജേ… നീ ഇനി ജീവനോടെ ഇരിക്കേണ്ട… ഒരു മനുഷ്യ ജീവിതത്തിൽ അത്യാവശ്യം വേണ്ട സുഗങ്ങളെല്ലാം നീ അനുഭവിച്ചില്ലേ… ഇനി നീ പൊക്കോ… എന്റെ കാൽ പിടിച്ചാൽ പോലും നീ ജീവനോടെ ഇരിക്കില്ല…. എന്റെ എല്ലാ സ്വഭാവവും അറിഞ്ഞു വെച്ചു കൊണ്ടല്ലേ നീ ജീവിതത്തിലേക്ക് വന്നത്… എന്നിട്ടും നീയെന്നെ ചതിച്ചു…. കണ്ടവന്റെ മോനെ എന്റെ മോനാക്കി നീ വളർത്തി… അത് പോട്ടെ … എന്നിട്ടും നീ നിർത്തിയോ.. കഴിഞ്ഞ 12 വർഷം നീ എന്നോട് ഈ കട്ടിലിൽ എങ്ങനെയാ പെരുമാറിയിരുന്നത് എന്ന് ഓർത്തു നോക്കിയിട്ടുണ്ടോ… ഈ ചതിക്കെല്ലാം എന്റെ മനസ്സിൽ മരണം മാത്രമാണ് ശിക്ഷ… അതും എന്റെ കൈ കൊണ്ട് ഞാൻ ചെയ്യില്ല… നിന്റെ ചോര പോലും ഇനിയെന്റെ കയ്യിൽ പുരളരുത്… ദേ ഇവൻ… അവന്റെ സ്വന്തം ജീവന് വേണ്ടി നിന്നെ കൊല്ലും…. അല്ലേടാ മനോജ് മോനെ…”
ഞാൻ കൊലചിരിയോടെ കത്തി അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു…
അവസാനം ആയെന്നു അവൾക്ക് ബോധ്യമായി… അവൾ അലറാൻ തുടങ്ങിയപ്പോ കയ്യിൽ കിട്ടിയ തോർത്തെടുത്തു അവളുടെ വായിൽ കുത്തിക്കേറ്റി കരണം നോക്കി ഒരെണ്ണം കൂടി കൊടുത്തു…
അവളെ വലിച്ചു ഹാളിലെ സോഫയിൽ കൊണ്ടിരുത്തി…. അവനെയും അവളുടെ എതിരെ ഇരുത്തി..
“മനോജേ… നിനക്ക് മാത്രം ഞാൻ തരുന്ന ഒരു ഇളവായി കണ്ടാൽ മതി…. നിന്റെ കയ്യിൽ ഇരിക്കുന്ന കത്തി വെച്ച് അവളുടെ ചെവിയുടെ പുറകെ വശം മുതൽ തൊണ്ടകുഴി വരെ ചെറുതായിട്ടൊന്നു പോറി വിട്ടേക്ക്…. നല്ല മൂർച്ചയുള്ള കത്തിയാ…. ചോര താനേ വന്നോളും.. ഇനി അത് ചെയ്യാൻ നിനക്ക് ഉദ്ദേശമില്ലെങ്കിൽ നിന്റെ ചങ്കിൽ ആ കത്തി ഞാൻ കുത്തി ഇറക്കും… അതിനു മുന്നേ ജീവനോടെ തന്നെ നിന്റെ കുണ്ണ ഞാൻ ചെത്തിയെടുക്കും….”
“എന്ത് വേണമെന്ന് നീ തന്നെ തീരുമാനിക്ക്.. ഞാൻ ഇപ്പൊ വരാം…” അതും പറഞ്ഞു ഞാൻ മുറിയിലേക്ക് കേറി.. പോക്കറ്റിൽ വെച്ചിരുന്ന ഗുളികയും കുറച്ചു വെള്ളവുമായി ഹാളിലേക്ക് വന്നു.. നിനക്ക് സമ്മതമാണെങ്കിൽ ഈ ഗുളിക കഴിക്ക്… Pain killer ആണ്.. വേദന കുറയും…