ദേവി : ഈ നീക്കറുമിട്ട് കൊണ്ടാണോ ഇവളെയും കൊണ്ട് പോകുന്നത് നീ
കണ്ണൻ : പിന്നല്ലാതെ.. ഇവിടുന്നു അമേരിക്ക വരെ പോകണ്ടല്ലോ. വെറും രണ്ടു കിലോമീറ്റർ മതിയല്ലോ… അഞ്ചു : ഇത് മതിയെടാ കണ്ണാ നീ വാ.. ദേവി : ഹോ.. കൊച്ചേട്ടത്തിയുടെ ഒരു സ്നേഹം കണ്ടില്ലേ,
അഞ്ചു കണ്ണന്റെ സ്‌പ്ലെണ്ടർ ബൈക്കിൽ കയറി ഇരുന്നു. പോയി വരാം ദേവിയേട്ടത്തി… അപ്പു ഇറങ്ങിയില്ലലോ. അവൾ ഇറങ്ങുമ്പോൾ പറഞ്ഞേക്കു ഞാൻ പോയെന്നു..
ദേവി : അഹ് പറയാം മോളെ.. അപ്പു കുളിക്കാൻ കേറിയാൽ പിന്നെ രണ്ടു മണിക്കൂറാ. ദേവി പറഞ്ഞുകൊണ്ട് ഹാളിലേക്ക് കയറി കണ്ണനും അഞ്ജുവും ഗേറ്റ് കിടന്നു റോഡിലേക്ക്…
അഞ്ചു കണ്ണന്റെ തോളിൽ ഇരുന്ന കൈ എടുത്തു അവന്റെ വയറിലൂടെ പിടിച്ചപ്പോൾ..
കണ്ണൻ : ഹമ് ഏട്ടത്തി…. കൈ എടുക്കു എനിക്ക് ഇക്കിളിയാവുന്നുണ്ട്.
അഞ്ചു : ഹോ വല്യ ഇക്കിളിക്കാരൻ വന്നേക്കുന്നു. നിന്നെക്കൊണ്ടു പെണ്ണുകെട്ടിക്കാൻ പറ്റില്ലാലോടാ ഇങ്ങനെ പോയാൽ..
കണ്ണൻ : പെണ്ണ് കെട്ടുന്നതിനൊന്നും കുഴപ്പമില്ല..
അഞ്ചു : എന്ന പിന്നെ നിന്റെ ചേട്ടത്തി ഇങ്ങനെ ഒന്ന് പിടിച്ചാലും കുഴപ്പമില്ല.. അഞ്ചു കണ്ണന്റെ വയറ്റിൽ അമർത്തിപിടിച്ചിരുന്നു.
കണ്ണൻ : ഹ്മ്മ് പിടിച്ചോ പിടിച്ചോ… ഇങ്ങനെയൊക്കെ പിടിക്കാൻ ഞാൻ അല്ലാതെ ആരിരിക്കുന്നു ഇവിടെ.. ശിവേട്ടൻ ആണെങ്കിൽ ഇതിലൊന്നും ഒരു താല്പര്യവും ഇല്ലാലോ..
അഞ്ചു : അത് ശരിയാടാ… ആ ഒരു കാര്യത്തിൽ ശിവേട്ടനും ഹരിയേട്ടനും താല്പര്യമേ ഇല്ല. എപ്പ നോക്കിയാലും കടയും കാശും മതി അതുമാത്രമേ ചിന്തയുള്ളു.
കണ്ണൻ : അത് എന്റെ കുഴപ്പമല്ല.. ഏടത്തിയുടെ കുഴപ്പമാ. അഞ്ചു : ഞാൻ എന്ത് ചെയ്‌തെന്ന നീ ഈ പറയുന്നേ… കണ്ണൻ : ഏട്ടത്തി……. അഞ്ചു : എന്താടാ കണ്ണാ…
കണ്ണൻ : ഏട്ടത്തി എന്ത് സുന്ദരി ആണെന്ന് അറിയാമോ.. ഈ നാട്ടിലെങ്ങും ഇല്ല ഇതുപോലെയൊരു സുന്ദരി.. കണ്ണന്റെ പുകഴ്ത്തൽ അഞ്ജുവിനു കൂടുതൽ സുഖിച്ചു.. അഞ്ചു : പറഞ്ഞിട്ട് കാര്യമില്ല മോനെ…
അഞ്ചുവിന്റെയും കണ്ണന്റെയും സംസാരം നീണ്ടു. നിമിഷങ്ങൾകൊണ്ട് അവർ വീട്ടിലെത്തി. കണ്ണൻ തിരിച്ചു പോകാനായി വണ്ടി വലിച്ചപ്പോൾ അഞ്ചു ഉറക്കെ പറഞ്ഞു ഡാ കണ്ണാ… വൈകിട്ട് 6 മണി ആകുമ്പോൾ വിളിക്കാൻ വരണേ എന്ന നീ..