മായ അവളെ ഒന്ന് ഉപദേശിച്ചു…
“”ഇല്ല അമ്മേ ആരോടും പറയത്തില്ല ഇനി അങ്ങനെ നോക്കതുമില്ല ഞാൻ കളികാൻ പോവാട്ടോ ഇതു ചോദിക്കാൻ വന്നതാ ഞാൻ റ്റ.. റ്റ”‘
അവൾ കുണുങ്ങി കൊണ്ടു എഴുന്നേറ്റു പുറത്തേക്കു ഓടി പോയി..
കുഞ്ഞു ആയില്ലെങ്കിലും മൃദൂലയ്ക്കു ഇതിനൊന്നും ഒരു കുറവും ഇല്ലെന്നു വെറുതെ മായ ചിന്തിച്ചു പോയി…
അപ്പോഴാണ് റൂമിലേക്ക് കാവ്യ കേറി വന്നത്…
“മായേ ഒരു പോലീസ് ജീപ്പ് വന്നിട്ടുണ്ട് പുറത്ത് എല്ലാവരെയും വിളിക്കുന്നുണ്ട് നീ വാ ഇനി എന്തൊക്കെ ചോദിക്കുമോ എന്തോ അവര് പേടിയാവുന്നെടി നീ വാ”
അത് കേട്ട മായ തന്റെ മുടി ഒന്ന് വാരി കെട്ടി മുറിക്കു പുറത്തേക്കു ഇറങ്ങി… (തുടരും) അഭിപ്രായം പറയണേ l🙂..