അവൻ പറ്റിയ തെറ്റോർത്ത് കുറ്റബോധം കൊണ്ട് അവളോട് കൈ കൂപ്പി കൊണ്ട് പറഞ്ഞു…
“ചേട്ടൻ എന്തിനാ സോറി പറയണേ എനിക്ക് ഇപ്പോഴാ ഞാൻ ഒരു പെണ്ണായെന്നു തോന്നി പോകുന്നെ ചേട്ടന്റെ കൂടെ ഇങ്ങനെ കിടന്നു തന്നപ്പോ എനിക്ക് അറിയില്ല തെറ്റാണെങ്കിൽ പൊറുക്കണം ചേട്ടൻ എന്റെ സ്വന്തം ഹസ്ബൻഡ് ആണെന്ന് തോന്നി പോയി.ചേട്ടാ എനിക്ക് എന്തോ അറിയില്ല ചേട്ടന് അങ്ങനെ ആവാൻ പറ്റുമോ”
അതുകേട്ട ശിവനും എന്തോ പോലെ ആയി ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ അവൾ പറഞ്ഞത് തന്നെയാണ് ശരിയായ കാര്യമെന്നു തോന്നി പോയി..
റിങ്.. റിങ്..
പിന്നേം മനുവിന്റെ ഫോൺ റിങ് ചെയ്തപ്പോൾ ബോധം പോയിരുന്ന മനു മെല്ലെ ശബ്‌ദം കെട്ടു കണ്ണു തുറന്നു..
പാതി ബോധത്തിൽ മനു തന്റെ ഫോൺ എടുത്തു…
“”ഏട്ടാ.. എത്ര.. വിളിച്ചു ഞാൻ തിരക്കിലാണോ.””
മായയാണ്…
“ഇല്ല മോളെ ഒരു തലവേദന ഞാൻ കിടക്കുവായിരുന്നു..””
അവൻ ഒരു കള്ളം പറഞ്ഞു…
“”എന്തു പറ്റി ഏട്ടാ വയ്യേ””
അവൾ ഒന്ന് കൂടി ചോദിച്ചു..
“”ഏയ്യ് കുഴപ്പം ഒന്നും ഇല്ലന്നെ നീ പറ””
അവൻ അവൾ വിളിച്ച കാര്യം അറിയാൻ വേണ്ടി ചോദിച്ചു..
“”മ്മ് ശ്രദ്ധിക്കണേ ഏട്ടാ.. പിന്നെ ഇവിടെ ആകെ പ്രശ്ന ഏട്ടാ അത് പറയാനാ വിളിച്ചേ..നമ്മുടെ ദാമുവേട്ടൻ പോയി.. ഇന്നലെ രാത്രി ആരോ വന്നു തലയ്ക്കു അടിച്ചതാ ചോര പോയിട്ട മരിച്ചെത്തെന്ന അറിയാൻ പറ്റിയെ പോലീസൊക്കെ വന്നു ആകെ ബഹളമാ എനിക്ക് പേടിയാവുന്നു””
അത് കേട്ട അവൻ ആ അബോധാവസ്ഥയിലും ഒന്ന് ഞെട്ടി പോയി…
“”അയ്യോ അതെന്താ പറ്റിയെ അയാളെ അടിക്കാൻ മാത്രം ശത്രുതയുള്ള ആരാ ഉള്ളത് അവിടെ ശേ എന്നെയൊക്കെ എടുത്തു വളർത്തിയ മനുഷ്യൻ ആയിരുന്നു പാവം.. എന്നിട്ട് പോലീസുകാർ വന്നിട്ട് നിന്നോടൊക്കെ അന്വേഷിച്ചോ”
അവൻ ചോദിച്ചു..
“”ഏയ്യ് ഇല്ല ഏട്ടാ പക്ഷേ അന്വേഷിക്കാൻ വരും അവര് എല്ലാവരും പേടിച്ചു ഇരിക്കുവാ എനിക്കും പേടിച്ചിട്ടു വയ്യ എന്താ ഇനി നടക്കുവാ എന്തോ””
അതിന്റെ ഇടയിൽ കഴിഞ്ഞ രാത്രി മനുവിനെ ചതിച്ചു മറ്റൊരുത്തന്റെ കൂടെ കിടന്നതിന്റെ കുറ്റബോധം ഒന്നും അവളുടെ സംസാരത്തിൽ പോലും കണ്ടില്ല…