ഞാൻ : വഴക്ക് ഇത് വരെ മാറിയില്ലേ
സുരഭി : അതൊക്കെ മാറി
ഞാൻ : പിന്നെയെന്താ
സുരഭി : അതൊന്നും ശെരിയാവില്ല
ഞാൻ : മം… അഭിമാനം
സുരഭി : മം… ഇതില് സിനിമയൊക്ക ഉണ്ടോടാ
ഞാൻ : ആ ഉണ്ട് പക്ഷെ…
സുരഭി : എന്താടാ ഒരു പക്ഷെ
ഞാൻ : പോ അമ്മായി
ചിരിച്ചു കൊണ്ട്
സുരഭി : മം മം കാണാൻ കൊള്ളില്ലാത്ത വല്ലതുമാവും
പുഞ്ചിരിച്ചു കൊണ്ട്, ഫോൺ വാങ്ങി
ഞാൻ : ഇനി ആരോടും പറയാൻ നിക്കണ്ട
സുരഭി : പിന്നെ എനിക്കതല്ലേ പണി
ക്യാമറ ഓൺ ചെയ്ത്, എഴുനേറ്റിരുന്ന് സുരഭിയുടെ ഒരു ഫോട്ടോയെടുത്തു, മുഖത്തു ഫ്ലാഷ് അടിച്ച
സുരഭി : എന്താടാ കാണിക്കുന്നേ
കിടന്നു കൊണ്ട് ഫോട്ടോ സൂം ചെയ്ത്
ഞാൻ : അമ്മായി ലുക്കല്ലേ
സുരഭി : എവിടെ നോക്കട്ടെ
ഫോൺ സുരഭിക്ക് കൊടുത്ത്
ഞാൻ : അമ്മായിയെ പോലെ ഒരാളെ കിട്ടണം
ഫോട്ടോ നോക്കി
സുരഭി : എന്തിന്
ഞാൻ : കെട്ടാനേ…
സുരഭി : ഓ…, അയ്യേ ഈ ഫോട്ടോ കാണാൻ കൊള്ളില്ല, ചത്തപോലെയാ കിടക്കുന്നത്
ഞാൻ : പിന്നെ ഉണ്ടയാ നല്ല രസമുണ്ട്
സുരഭി : പോടാ നീ ഒരണ്ണം കൂടി എടുത്തേ
എന്ന് പറഞ്ഞ് ഫോൺ എനിക്ക് തന്ന് എന്റെ നേരെ തിരിഞ്ഞ് മുടിയൊക്കെ അഴിച്ചിട്ട് തലയിൽ കൈ കുത്തി ചരിഞ്ഞു കിടന്നു
ഞാൻ : ഇതെന്താ മഹാവിഷ്ണുവിന്റെ അനന്ത ശയനമോ
സുരഭി : നീ എടുക്കടാ
എഴുനേറ്റിരുന്ന് രണ്ടു മൂന്നു ഫോട്ടോസ് എടുത്ത് ഫോൺ സുരഭിക്ക് കൊടുത്തു, വേഗം എഴുനേറ്റ് എന്റെ അടുത്തിരുന്ന് ഫോൺ വാങ്ങി ഫോട്ടോസ് നോക്കി
സുരഭി : ആ ഇത് കൊള്ളാം, പക്ഷെ വെട്ടം കുറവാണ്
ചിരിച്ചു കൊണ്ട്
ഞാൻ : എന്നാ ലൈറ്റ് ഇട്ട് എടുക്കാം
സുരഭി : ആ നീ പോയി ലൈറ്റ് ഇട്ട് വാ
സുരഭിയുടെ ഉത്സാഹം കണ്ട് വേഗം എഴുനേറ്റ് പോയി ലൈറ്റ് ഇട്ട് വന്ന്