എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Posted by

കണ്ണൻ : ഞായറാഴ്ച എത്തും

ഞാൻ : ഇങ്ങോട്ട് വരുന്നുണ്ടോ

കണ്ണൻ : ഏയ്‌..ഇല്ലടാ

ഞാൻ : അപ്പൊ അമ്മായിയേയും കൊച്ചിനേയും ആര് വന്നു കൊണ്ടുപോവും

സുരഭി : പിന്നെ എനിക്ക് വഴിയറിയാത്ത പോലെ

കണ്ണൻ : നീ കൊണ്ടുവന്നാക്കടാ

ഞാൻ : ആ നോക്കട്ടെ

എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി

സുരഭി : പോടാ…

ചരിഞ്ഞു കിടന്ന് കുഞ്ഞമ്മാവനോട് കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുന്ന സുരഭിയുടെ അടുത്ത് ഫോണിൽ നോക്കി ഞാൻ കിടന്നു, സംസാരമൊക്കെ കഴിഞ്ഞ് മലന്ന് കിടന്ന്

സുരഭി : നീ കട്ടിലിൽ കിടക്കുന്നില്ലേ

ഞാൻ : ഏയ്‌ അവള് കിടക്കട്ടെ അമ്മായി

സുരഭി : മം

ഞാൻ : കുഞ്ഞമ്മാവൻ എന്ത് പറഞ്ഞു, വരുമ്പോൾ അവിടെന്ന് വല്ല തമിഴത്തിയേയും കൊണ്ട് വരോ

എന്റെ കൈകളിൽ തല്ലി

സുരഭി : പോടാ…

ഞാൻ : ആഹ്…

സുരഭി : ഞാറാഴ്ച നീ വരോ

ഞാൻ : ഏ..വഴിയറിയാന്ന് പറഞ്ഞിട്ട്

സുരഭി : ആ.. ആയിക്കോട്ടെ, നീ വരണ്ട

എന്ന് പറഞ്ഞ് ദേഷ്യം കാണിച്ച് സുരഭി തിരിഞ്ഞു കിടന്നു, ചിരിച്ചു കൊണ്ട്

ഞാൻ : ചുമ്മാ പറഞ്ഞതാ അമ്മായി, ഞാൻ വരാം

സുരഭി : വേണ്ടടാ ഞാൻ പൊക്കോളാം

ഞാൻ : അയ്യേ ഈ അമ്മായി, ഞാൻ വരാന്നേ

മലന്ന് കിടന്ന്, എന്നെ നോക്കി

സുരഭി : ഹമ്…കുറച്ചു ജാഡ കൂടിയിട്ടുണ്ട് നിനക്ക്

ചിരിച്ചു കൊണ്ട്

ഞാൻ : ഓ പിന്നെ…

എന്റെ കൈയിലെ മൊബൈൽ വാങ്ങി നോക്കി

സുരഭി : ഈ ഫോണിന് എത്രയായട

ഞാൻ : അത് ഫ്രീ കിട്ടിയതാ

സുരഭി : ആര് തന്ന്

ഞാൻ : ഷോപ്പിന്റെ ഓണർ

സുരഭി : ഓ…

ഞാൻ : അമ്മായിക്ക് ഒരണ്ണം വാങ്ങിക്കൂടെ ഈ തല്ലിപ്പൊളി മൊബൈൽ കളഞ്ഞിട്ട്

സുരഭി : ഞങ്ങള് പാവങ്ങളല്ലേ നിന്റെ കുഞ്ഞമ്മാവന്റെ കൈയിൽ അത്രയും പൈസയൊന്നും കാണില്ല

ഞാൻ : അച്ഛനോട് പറ

സുരഭി : പിന്നെ വേറെ പണിയില്ല

Leave a Reply

Your email address will not be published. Required fields are marked *