‘ ഓഹ് അപ്പൊ കണ്ടട്ടില്ല ‘
ഞാൻ : അല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നില്ലേ ബ്യൂട്ടിപാർലർ തുടങ്ങുന്ന കാര്യം
രമ്യ : അതോ ആ അറിയില്ല , നിന്നോട് വല്ലതും പറഞ്ഞോ
ഞാൻ : ആ എന്തോ പേപ്പറൊക്കെ റെഡിയാക്കാനുണ്ട് ഫ്രീയാവുമ്പോ എന്നോട് ചെല്ലാൻ പറഞ്ഞിരുന്നു
രമ്യ : മം.. ചെല്ലെന്ന, അവള് അവിടെ വെറുതെ ഇരിക്കുവല്ലേ
ഞാൻ : ഇപ്പോഴല്ല ചേച്ചി വിളിക്കാന്നു പറഞ്ഞിട്ടുണ്ട്
രമ്യ : മം…
രമ്യയുടെ മുഖത്തേക്ക് നോക്കി, ചിരിച്ചു കൊണ്ട്
ഞാൻ : പാടൊന്നും വന്നില്ലല്ലോ
രമ്യ : എന്ത് പാട്
ഞാൻ : അല്ല കൈപ്പാടെ മുഖത്ത് വന്നില്ലല്ലോ
എന്റെ തുടയിൽ പിച്ചിക്കൊണ്ട്
രമ്യ : ഇപ്പൊ വന്നോന്ന് നോക്ക്
ഞാൻ : ആഹ്.. വെറുതെ ഇരി ചേച്ചി
രമ്യ : ഹമ്… നിനക്ക് ഞാൻ വെച്ചട്ടുണ്ട്
ഞാൻ : എന്തുട്ടാ…കളിയാ
രമ്യ : അല്ല നല്ല തല്ല്
ഞാൻ : തല്ലിക്കോ, തിരിച്ചു ഞാനും തരും മേടിച്ചോളണം
ചിരിച്ചു കൊണ്ട്
രമ്യ : മ്മ്…
രമ്യയുടെ കവിളിൽ തഴുകി
ഞാൻ : വേദനിച്ചോ ചേച്ചി
രമ്യ : പോടാ കൊഞ്ചാണ്ട്
ഞാൻ : മം…
ഷോപ്പിൽ എത്തി ഓഫീസിൽ കയറിയ രമ്യയോട്
ഞാൻ : ആ പിന്നെ ചേച്ചി ഡെലിവറിക്ക് മൂന്നു ചേട്ടന്മാര് നാളെ മുതൽ ജോയിൻ ചെയ്യും
രമ്യ : മം വണ്ടി റെഡിയായോ
ഞാൻ : അത് ഞാൻ ഇന്നലെ തന്നെ പറഞ്ഞ് റെഡിയാക്കിയട്ടുണ്ട്, മൂന്നു സെക്കനാന്റ് ആക്റ്റീവ നാളെ കൊണ്ടെന്നു തരും
രമ്യ : മം…
ഞാൻ : ഞാൻ എന്നാ പുറത്തു കാണും
രമ്യ : ശരിയടാ..
പുറത്തിറങ്ങി അവിടെയൊക്കെ കറങ്ങി നടന്ന് രാത്രി ഷോപ്പും പൂട്ടി രമ്യയെ വീട്ടിലാക്കി, ഞാൻ വീട്ടിലേക്ക് വന്നു, അകത്തു കയറി സുരഭിയേയും കൊച്ചിനേയും കാണാത്തത് കൊണ്ട്
ഞാൻ : അമ്മായിയും കൊച്ചും എവിടെ അമ്മാ
അമ്മ : അവര് കിടന്നു, നീ കഴിക്കുന്നുണ്ടോ