എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Posted by

ചെറിയ ദേഷ്യത്തിൽ

വാസന്തി : നിനക്ക് വേറെ ആരെയും കിട്ടിയില്ലേ, അജുന് ജോലിയൊക്കെ ഉള്ളതാ അത് കളഞ്ഞിട്ട് നിന്റെ കാറോടിക്കാൻ വരാനോ

ഞാൻ : അല്ല ആന്റി, ഞാൻ സമയം കിട്ടുമ്പോൾ ചെല്ലാമെന്ന് പറഞ്ഞതാ

വാസന്തി : വെറുതെ മോനെ ബുദ്ധിമുട്ടിക്കാൻ

ബീന : നീ എന്തിനാ വെറുതെ ദേഷ്യം പിടിക്കുന്നെ അജുമോൻ വരാന്ന് പറഞ്ഞിട്ട ഞാൻ ചോദിച്ചത്

ഞാൻ : അതെ ആന്റി

ബീന : പിന്നെ അജു എന്നെയും മോളേയും കാറ്‌ ഒന്ന് ഓടിക്കാൻ പഠിപ്പിക്കണം

വാസന്തി : ആ… ഇനി അതിന്റെ കുറവും കൂടിയുള്ളു

ചിരിച്ചു കൊണ്ട്

ഞാൻ : രണ്ടു പേർക്കും ലൈസൻസൊക്കെയുണ്ടോ

ബീന : അതൊക്കെയുണ്ട്, കല്യാണത്തിന് മുന്നേ ഞാൻ ഓടിച്ചിരുന്നതാ അജു, ഇപ്പൊ പിന്നെ കുറേ വർഷമായില്ലേ അതാ ഒരു പേടി

വാസന്തി : നിന്റെ മോൾക്ക് അറിഞ്ഞൂടെ

ബീന : ഓ അവള് ലൈസൻസ് എടുക്കാൻ പോയത് മാത്രമേ ഞാൻ കണ്ടട്ടുള്ളു

ഞാൻ : നമുക്ക് റെഡിയാക്കാം ആന്റി

വാസന്തി : അജുമോനെ പൈസ വാങ്ങിക്കോളണം കേട്ടോ, പൂത്ത കാശാണ് വീട്ടിൽ

ബീന : പോടി പോടി നീ പറഞ്ഞിട്ട് വേണം അതൊക്കെ ഞാൻ കൊടുക്കും

ബീനയെ പുഞ്ചിരിച്ചു കാണിച്ച്

ഞാൻ : ഏയ്‌… ക്യാഷ് ഒന്നും വേണ്ട

വാസന്തി : പിന്നെ വെറുതേയോ അത് വേണ്ട അങ്ങനെ അമ്മയും മോളും ഫ്രീയായി പഠിക്കണ്ട

ബീന : എന്നാ നീയും പോര് നമുക്ക് ഒരുമിച്ചു പഠിക്കാടി

വാസന്തി : പിന്നെ വേറെ പണിയില്ല, അജുമോനെ പോയി കുളിക്കാൻ നോക്ക്

എന്ന് പറഞ്ഞ് കാലിയായ ഗ്ലാസും മേടിച്ച് വാസന്തി എഴുനേറ്റ് പോയി, എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്

ബീന : അജുനെ കാറ്‌ ഓടിക്കാൻ വിളിച്ചത് അവൾക്കിഷ്ടപ്പെട്ടില്ലന്നു തോന്നണു

എഴുനേറ്റ് ലുങ്കി മടക്കി കുത്തി ബീനയുടെ അടുത്തേക്ക് ചേർന്ന് ഒരു കാൽ സോഫയിൽ കുത്തി നിന്ന്

ഞാൻ : ആന്റി അത് കാര്യമാക്കണ്ട, വിളിച്ചാൽ മതി ഞാൻ വന്നോളാം

Leave a Reply

Your email address will not be published. Required fields are marked *