എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Posted by

ഞാൻ : പിന്നെ ഞായറാഴ്ച പോയാൽ മതി, ഞാൻ കൊണ്ടുപോയി വിട്ടോളാം രണ്ടിനേയും

സുരഭി : ആ നോക്കട്ടെ..

ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞു ഹാളിൽ ഇരുന്നു സംസാരിക്കും നേരം

അമ്മ : നീ ബെഡ് വിരിച്ചു താഴെ കിടന്നോ, അമ്മായിയും കൊച്ചും കട്ടിലിൽ കിടക്കട്ടെ

ഞാൻ : ആഹാ എനിക്ക് കട്ടിൽ വേണം

സുരഭി : ഞങ്ങൾ താഴെ കിടന്നോളാം ചേടത്തി

അത് കേട്ട് എഴുന്നേറ്റു ഓടിയ

കാർത്തിക : കട്ടിൽ എനിക്ക് വേണം

എന്ന് പറഞ്ഞ് എന്റെ മുറിയിൽ കയറി കട്ടിലിൽ സ്ഥാനം പിടിച്ചു

സുരഭി : അവള് ഉറങ്ങി കഴിയുമ്പോ ഞാൻ താഴെ കിടത്തിക്കോളാം

ഞാൻ : ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതാ അമ്മായി അവള് അവിടെ കിടക്കട്ടെ

അച്ഛനും അമ്മയും കിടക്കാൻ മുറിയിലേക്ക് പോയി, സുരഭിയും മുറിയിലേക്ക് പോയ നേരം ഞാൻ മൊബൈൽ എടുത്ത് ഫേസ്ബുക്കിൽ കേറി ഇരുന്നു, അഭിരാമിയുടെ അനക്കമൊന്നും കാണുന്നില്ല ചുമ്മാ ഒരു ‘ ഹായ് ‘ അയച്ചു, ഓൺലൈനിൽ മയൂനെ കണ്ട്

ഞാൻ : എന്താണ് ഉറക്കമൊന്നും ഇല്ലേ?

അൽപ്പം കഴിഞ്ഞു

മയൂഷ : നിനക്ക് ഉറക്കമൊന്നുമില്ലേ, ഏത് പെണ്ണായിട്ട ചാറ്റിങ്

ഞാൻ : ആഹാ ഞാനത് അങ്ങോട്ട്‌ ചോദിക്കാൻ വരുവായിരുന്നു ഏതവനായിട്ട ചാറ്റിങ്

മയൂഷ : എന്റെ ലൗവറുമായിട്ട്, നിനക്കെന്താ?

ഞാൻ : ഹമ്… ഓ എനിക്കൊന്നുമില്ലേ ചാറ്റിക്കോ ചാറ്റിക്കോ

കുറേ നേരം മെസ്സേജ് അയച്ചിട്ട് എന്റെ റീപ്ലൈ കാണാഞ്ഞിട്ട് വെള്ളയിൽ പൂക്കൾ ഉള്ള നൈറ്റി ഉടുത്ത് മുടിയൊക്കെ അഴിച്ചിട്ടിരിക്കുന്ന ഒരു ഫോട്ടോ മയു അയച്ചു തന്നു

ഞാൻ : ഓ…

മയൂഷ : ആ അപ്പൊ അവിടെ ഉണ്ടല്ലേ

ഞാൻ : ഉണ്ടെങ്കിൽ, പോയി ലൗവറുമായി ചാറ്റിക്കോ

മയൂഷ : ഹമ് എനിക്ക് ദേഷ്യം വരോട്ടാ

ഞാൻ : വന്നാൽ എനിക്കെന്താ

മയൂഷ : പോടാ പട്ടി

ഞാൻ : പട്ടി നിന്റെ കെട്ടിയോൻ

മയൂഷ : അത് പട്ടിയല്ല പാമ്പാണ്

ഞാൻ : ഹ ഹ ഹ ഇന്നും

Leave a Reply

Your email address will not be published. Required fields are marked *