ഞാൻ : ഇല്ലടി ഇന്ന് ഇവിടെ നിൽക്കണം ആന്റി ഒറ്റയ്ക്കാണ്
ശിൽപയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി
വീണ : ആന്റി കാണാൻ എങ്ങനെയാടോ
ഞാൻ : ഒന്ന് പോയേടി..
വീണ : മം മം നടക്കട്ടെ നടക്കട്ടെ
ഫോൺ വാങ്ങി
ശിൽപ : നല്ല പണിയാണട്ടോ താൻ കാണിച്ചത്, വരാന്ന് പറഞ്ഞ് പറ്റിക്കുന്നു
ഞാൻ : വേറെ ദിവസം വരാടി കോപ്പേ
ശിൽപ : ഹമ്.. താൻ വരണ്ട
എന്ന് പറഞ്ഞ് ദേഷ്യത്തിൽ കോൾ കട്ടാക്കി, ചപ്പാത്തിയും മെഴുക്കുവരട്ടിയും ടേബിളിൽ കൊണ്ടുവന്ന് വെച്ച് നിലവിളക്ക് കെടുത്തി അകത്തു വെച്ച് വാതിൽ ലോക്ക് ചെയ്ത് എന്റെ അടുത്ത് വന്നിരുന്ന്
സുധ : ആരാ അജു?
ഞാൻ : ഫ്രണ്ടാ..
സുധ : ഓ ഗേൾഫ്രണ്ടാ?
ഞാൻ : ഏയ്…
സുധ : മ്മ്..
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് പരിഭ്രമിച്ചു
സുധ : ഈ നേരത്തിപ്പോ ആരാവോ
എന്ന് പറഞ്ഞ് എഴുന്നേറ്റ് ചെന്ന് ജനലിലെ കർട്ടൻ പതിയെ മാറ്റി പുറത്തേക്ക് നോക്കി, പുറത്തു നിൽക്കുന്ന ആളെ കണ്ട് വേഗം എന്റെയടുത്തേക്ക് പേടിയോടെ വന്ന
സുധ : അജു ഓഫീസിലെ സാറാണ് വന്നിരിക്കുന്നത്
ഞാൻ : അതിനെന്താ ആന്റി, വാതിൽ തുറക്ക്
സുധ : നിന്നെ കണ്ടാൽ പ്രശ്നമാവില്ലേ
ഞാൻ : എന്ത് പ്രശ്നം, ആന്റി വാതിൽ തുറക്ക്
സുധ : ഏയ് അത് ശെരിയാവില്ല, ഓഫീസിലൊക്കെ അറിഞ്ഞാൽ നാണക്കേടാവും
ഞാൻ : എന്തിന്
സുധ : നീ ഒരു കാര്യം ചെയ്യ് മുകളിൽ പോയി നിന്നോ, ഞാൻ വിളിക്കുമ്പോ വന്നാൽ മതി
ഞാൻ : ആന്റിക്ക് വട്ടാണ്
എന്ന് പറഞ്ഞ് മൊബൈലും എടുത്ത് വന്നവനെ പ്രാകി കൊണ്ട് ഞാൻ മുകളിൽ സന്ദീപിന്റെ മുറിയിൽ കയറി താഴേക്കു നോക്കി നിന്നു , ഞാൻ പോയതും മുറിയിൽ ചെന്ന് മുടിയൊക്കെ ഒതുക്കി കെട്ടിവെച്ച് വന്ന് വാതിൽ തുറന്ന
സുധ : ആ..സാറോ..
പത്തുമുപ്പത്തഞ്ച് വയസുള്ള എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ആ ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു, വാതിൽ അടച്ച് അയ്യാളുടെ അടുത്തേക്ക് വന്ന്