“വീട്ടിൽ ന്നു വിളിച്ചതാണെന്ന് പറഞു..”
“അമ്പടി കള്ളി..”
“ഹിഹി..”
“ഇനിയും വിളിക്കുമോ??”
“ആ വിളിക്കും..”
“ഞാൻ എപ്പോളാ വരണ്ടേന്ന് പറ.”
“12 മണി ആവുമ്പോ വാ..”
“അത്ര വരെ എനിക്ക് ക്ഷമ ഇല്ലെന്റെ ചേച്ചീ..”
“അപ്പോളേ പറ്റു എന്റെ മോനെ. അമ്മയെങ്ങാനും എന്തെങ്കിലും ശബ്ദം കേട്ട് എഴുന്നേറ്റാൽ തീർന്നു. നേരെ ഇവിടേക്കാണ് വരാറ്..”
“ആ..” ഞാൻ കാര്യം മനസിലാക്കി.
പെട്ടെന്ന് ഗീതയുടെ മുറിയുടെ ഡോറിൽ മുട്ടുന്ന ശബ്ദം. അമ്മയുടെ വിളി അവൾ കേട്ടു.
“ടാ നിക്ക് അമ്മ വിളിക്കുനുണ്ട്.. ഡോറിൽ തട്ടുന്നുണ്ട്.”
“ങേ??? അതെന്ത്???” എന്റെ കിളി പോയി.
“ഹലോ…”
“ഹെലോ… ചേച്ചി…”
ശേഷം കാൾ കട്ടായി. ഫോൺ നോക്കി അക്ഷമനായി ഇരിക്കുമ്പോൾ ഒരു മെസ്സേജ് വന്നു.
‘ടാ പണി പാളി… അമ്മ എന്റെ കൂടെ ആണ് കിടക്കുന്നത്. അമ്മേന്റെ റൂമിലെ ഫാൻ കേടായി പോലും. ഇന്ന് ചാൻസ് ഇല്ല നാളെ കാണാം😒’
ഇതായിരുന്നു മെസ്സേജ്. എനിക്കൊന്നു ഉച്ചത്തിൽ അലറണമെന്ന് തോന്നിയെങ്കിലും പല്ല് കടിച്ചു ഞാൻ തലയണയിൽ മുഖം പൂഴ്ത്തി. അതിനൊരു റിപ്ലൈ കൊടുക്കാൻ പോലും എനിക്ക് തോന്നിയില്ല.
പിറ്റേന്ന് രാവിലെ വൈകിയാണ് എഴുന്നേറ്റത്. അലക്കുന്ന സൗണ്ട് കേട്ട് ജനൽ തുറന്ന് നോക്കിയപ്പോൾ ചേട്ടത്തി അലക്കുവാണ്. ഞാൻ ജനലടച്ചു പുറത്തിറങ്ങി. പണി തുടങ്ങിയാൽ പിന്നെ പെണ്ണിനെ ഈ വഴിക്ക് കിട്ടില്ല, എന്താണൊരു വഴി എന്ന് മനസ്സിൽ ആലോചിച്ചിരുന്നു.
ഭാരതിയമ്മ പുറകിൽ ഗീതയുടെ അടുത്തെത്തി.
“ദാ മോളെ അപ്പുറത്തെ വനജ ചെമ്പ് നു ചോദിച്ചിരുന്നു.
“അത് തട്ടിൻപുറത്തു അല്ലെ അമ്മേ.. അവൾ തുണി കുത്തി തിരുമ്പിക്കൊണ്ട് പറഞ്ഞു.
“അതേ തരം കിട്ടുമ്പോൾ നി അതിങ്ങു എടുത്ത് തന്നെ. എനിക്കിനി മുകളിലേക്ക് കയറാനൊന്നും വയ്യ. സഹായത്തിനു മനുവിനെ കൂട്ടിക്കോ.. അല്ലെങ്കിൽ അവൻ എടുത്ത് തരും. നി ഒന്നു കൂടെ ചെന്നാൽ മതി.”
“ശെരിയമ്മേ…”
“അല്ലേൽ ഞാൻ തന്നെ അവനോട് പറഞ്ഞേക്കാം.”