“ഇല്ല സർ, വാങ്ങിക്കണം “ അഞ്ജു മറുപടി പറഞ്ഞു.
“ഇവിടെ ഞങ്ങൾ കുറച്ച് സ്വിം വെയർ വിൽക്കുന്നുണ്ട്. പുറത്തു നിന്ന് വാങ്ങിക്കുന്നതിനേക്കാൾ വില കുറവായിരിക്കും. ഇവിടെയാകുമ്പോ ട്രൈ ചെയ്തിട്ട് പാകമായില്ലെങ്കിൽ മാറ്റി എടുക്കാം” രാജു പറഞ്ഞു.
“എന്നാൽ ഇവിടുന്നു തന്നെ വാങ്ങാം മോളെ , ഇനി അതി തിരഞ്ഞു അലയേണ്ടല്ലോ “ അച്ഛൻ അഞ്ജുവിനോട് പറഞ്ഞു.
“ഇവിടെ എങ്ങനത്തെ മോഡൽസ് ആണ് ഉള്ളതെന്ന് അറിയില്ലല്ലോ അച്ഛാ, “
“അതൊക്കെ നാളെ നോക്കി എടുക്കാം, നിങ്ങൾ ഒരു ചെറിയ സംഖ്യ അഡ്വാൻസ് ചെയ്തു പൊയ്ക്കോളൂ, സ്വിം വെയർ ഒക്കെ കൈകാര്യം ചെയ്യുന്ന ആൾ ഇന്ന് വന്നിട്ടില്ല. നാളെ നമുക്ക് വേണ്ടത് എടുത്ത് നേരെ ക്ലാസ് തുടങ്ങാം”രാജു പറഞ്ഞു
നീന്തൽ വസ്ത്രങ്ങൾക്കും ചേർത്ത് അഡ്വാൻസ് പണം നൽകി നാളെ വരാമെന്നു പറഞ്ഞു അവർ മടങ്ങി.
അടുത്ത ദിവസം അഞ്ജു കുറച്ചു ടെന്ഷനിലായിരുന്നു. സ്വിം വെയർ ധരിച്ചു രാജുവിന്റെ മുൻപിൽ നില്കുന്നത് ഓർത്തു അവൾക്ക് പേടിയും ആകാംക്ഷയും തോന്നി.
അച്ഛൻ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിരക്കായതു കാരണം അഞ്ചു ഒറ്റക്കാണ് പോയത്.
നീന്തൽ വസ്ത്രങ്ങൾ അവിടെ നിന്നും ലഭിക്കുമെന്നതുകൊണ്ടു ഒരു ജീൻസ് പാന്റും ടൈറ്റ് ആയ ഡെനിം ടോപ്പും ആണ് അഞ്ചു ഇട്ടത്.
പറഞ്ഞ സമയത്തു തന്നെ അഞ്ജു അവിടെയെത്തി. ഒന്നിലും രണ്ടിലും പഠിക്കുന്ന ചെറിയ കുട്ടികളെയാണ് അഞ്ചു അവിടെ കണ്ടത്.
ചെറിയ കുട്ടികളുടെ കൂടെ ആയിരിക്കും പഠനം എന്ന് പറഞ്ഞപ്പോൾ അഞ്ചു ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. താനാണ് ഏക വലിയ കുട്ടി എന്ന് അവൾക്കു മനസ്സിലായി.
റിസപ്ഷനിൽ നിന്ന രാജുവിനെ അവൾ പോയി കണ്ടു. അഞ്ചു “ സർ, എന്നോട് ഇന്ന് മുതൽ വരാൻ പറഞ്ഞിരുന്നു”
രാജു “ ആഹ് അഞ്ജു കൃത്യ സമയത്തു തന്നെ എത്തിയല്ലോ”
അഞ്ജു “ സാർ ഇവിടെ ഈ കുട്ടികളല്ലാതെ വേറെ ആരും ഇല്ലേ?
രാജു “ ഇല്ല അഞ്ജു , സാധാരണ ഒരാൾ കൂടെ ഉണ്ടാവാറുണ്ട് പക്ഷെ ഇന്ന് അയാൾ ലീവാ, അത് കുഴപ്പമില്ല നമുക്ക് ക്ലാസ് തുടങ്ങാം “