അപ്പുവിൻറെ കല്യാണം കഴിഞ്ഞു ഇന്നേക്ക് രണ്ടു ദിവസം ആയി, അനന്ദുവിന്റെ വീട് കല്യാണാഘോഷമെല്ലാം കെട്ടടങ്ങി സാധാരണ ജീവിത രീതിയിലേക്ക് മടങ്ങി എത്തിയിരുന്നു, പക്ഷെ എൻ്റെ മനസ്സിന്റെയും കുടുമ്പത്തിൻറെയും സമാധാനം ഇതിനോടകം നഷ്ടപ്പെട്ടു, കണ്ണ് അടച്ചാലും തുറന്നാലും മനസ്സിൽ തെളിയുന്നത് ഞാൻ അന്ന് കണ്ട ആ കാഴ്ച തന്നെയാണ്, എൻ്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഞാൻ ചിന്തിക്കാത്ത കാര്യം ആയതിനാൽ തന്നെ അനന്ദുവും സീതയും അന്ന് ചെയ്ത കാര്യങ്ങൾക്കു ഞാൻ ദൃക്‌സാക്ഷി ആയിരിന്നുട്ടു പോലും എൻ്റെ മനസ്സിഞ്ഞു ഇപ്പോഴും അത് വിശ്വസിക്കാൻ സാധിക്കുന്നില്ല!!
ഒരുവേള അവളോട് കാര്യങ്ങളെല്ലാം തുറന്നു ചോദിക്കണമെന്ന് ഞാൻ നിശ്ചയിച്ചതാണ്, പക്ഷെ എൻ്റെ മനസ്സിൽ തോന്നിയ ചില ഭയം കാരണം ഞാൻ ആ തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞു, എനിക്കറിയാവുന്ന സീത, അനന്ദുവും അവളും തമ്മിലുള്ള അവിഹിതം ഞാൻ കണ്ടു പിടിച്ചു എന്നറിഞ്ഞാൽ അവൾ ഉറപ്പായും പിന്നെ ജീവിച്ചിരിക്കില്ല, അതല്ലെങ്കിൽ ഞാൻ സീതയെ ഇത്രയും കാലം തെറ്റായാണ് മനസ്സിലാക്കിയതെങ്കിൽ (അങ്ങനെ ഉണ്ടാവാൻ വഴിയില്ല) പിന്നെയുള്ള വിദൂര സാധ്യത അവൾ അനന്ദുവിന്റെ കൂടെ ഇറങ്ങി പോകും എന്നുള്ളതാണ്, ഇതിൽ രണ്ടിൽ ഏതു സംഭവിച്ചാലും എന്നെ സംബന്ധിച്ചെടുത്തോളം അത് എൻ്റെ പരാജയം ആണ് “അല്ല” തിരുത്തി പറഞ്ഞാൽ അത് ജയരാമൻ എന്ന എൻ്റെ മരണം തന്നെയാണ്!!
എന്തോ, കടയിൽ എനിക്ക് ഇരുത്തം കിട്ടാത്തതിനാൽ ഞാൻ കാലത്തു പതിനൊന്നു മണിക്ക് തന്നെ വീട്ടിലേക്കു മടങ്ങി, ബുള്ളറ്റിൽ വീട്ടിലേക്കു ഓടി അടുക്കുമ്പോഴും ഞാൻ മനസ്സിൽ ഇതേ കാര്യങ്ങൾ തന്നെ വിശകലനം ചെയ്യുകയായിരുന്നു, എന്നാലും എൻ്റെ സീതയ്ക്ക് എങ്ങനെ എന്നെ ചതിക്കാൻ മനസ്സു തോന്നി? അല്ലെങ്കിൽ അനന്ദു എന്ത് മാരണം ചെയ്തിട്ടാണ് എൻ്റെ സീതയുടെ മനസ്സു മാറ്റിയത് ?? എന്ത് തന്നെ ആയാലും ഇനിയും ജീവിതത്തിൽ ഞാൻ അന്ന് കണ്ടപോലത്തെ കാഴ്ചകൾ കാണാൻ വിധി ഉണ്ടാകരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു!!
പക്ഷെ എൻ്റെ പ്രാർത്ഥനകൾ ദൈവം കേട്ടില്ല എന്ന് തിരിച്ചറിയാൻ എനിക്ക് നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ, ഞാൻ വീടിന്റെ ഏകദേശം അടുത്ത് എത്തിയപ്പോയേക്കും അനന്ദുവിന്റെ ബൈക്ക് വീടിനടുത്തുള്ള മാവിൻറെ പിറകിലായി മറഞ്ഞിരിക്കുന്നതു എൻ്റെ ശ്രദ്ധയിൽ പെട്ടു, ഞാൻ വീട് അടുക്കാറായപ്പോ ബുള്ളറ്റിന്റെ എൻജിൻ ഓഫ് ചെയ്തു അത് വീടിന്റെ പുറത്തു തന്നെ പാർക്ക് ചെയ്തു.