ഏട്ടനെ കണ്ട ഭവ്യ ഒന്നു കട്ടിലിൽ നിന്നും എഴുന്നേറ്റു…
“എഴുന്നേൽക്കേണ്ട.. മോള് കിടന്നോ ഞാൻ വെറുതെ കേറിയതാ മോള് വന്നതേ ഉള്ളോ”
“അല്ല ഏട്ടാ കുറച്ചു നേരായി കുളിച്ചിട്ടൊക്കെ വെറുതെ ഒന്നു കിടന്നത”
ഭവ്യ ഒന്നു മറുപടി പറഞ്ഞു…
“എനിക്ക് ഒരു കാര്യം പറയാനുണ്ട് മോളോട് മോള് ഒന്നു അവിടെ ഇരുന്നേ”
അയാൾ അവിടെ ഉള്ള കസേരയിൽ ഇരുന്ന് കൊണ്ട് അവളോട് പറഞ്ഞു
(തുടരും…)
അഭിപ്രായം പറയണേ…. like വളരെ കുറവാണു കിട്ടുന്നത് ഇഷ്ടപെട്ടാൽ മാത്രം ❣️ഇതിൽ ഒന്നു കുത്തിയേച്ചും പോവണേ…നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് എഴുതാനുള്ള ഊർജം..